Tag: electric vehicle

AUTOMOBILE May 20, 2025 ടാറ്റ ഹാരിയര്‍ ഇലക്ട്രിക് നിരത്തുകളിലേക്ക്

ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണിയില്‍ എതിരില്ലാത്ത കുതിപ്പായിരുന്നു ടാറ്റ മോട്ടോഴ്സ് കാഴ്ചവെച്ചിരുന്നത്. എന്നാല്‍, മഹീന്ദ്രയുടെ രണ്ട് ബോണ്‍ ഇലക്‌ട്രിക് മോഡലുകളും....

AUTOMOBILE May 20, 2025 വൈദ്യുതി വാഹന വിൽപ്പന ഇടിയുന്നു

കൊച്ചി: ഏപ്രിലില്‍ വൈദ്യുതി വാഹനങ്ങളുടെ വില്‍പ്പന മുൻമാസത്തേക്കാള്‍ 17.6 ശതമാനം ഇടിഞ്ഞ് 167,455 യൂണിറ്റുകളായെന്ന് ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ്....

AUTOMOBILE April 5, 2025 ഇലക്ട്രിക് വാഹന വിൽപന ടോപ് ഗിയറിൽ

ന്യൂഡൽഹി: രാജ്യത്തെ ഇലക്ട്രിക് വാഹന വിൽപനയിൽ 17% വർധന. കഴിഞ്ഞ സാമ്പത്തിക വർഷം 19.6 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് ഇന്ത്യയിൽ....

AUTOMOBILE February 18, 2025 ഇന്ത്യയിൽ വൈദ്യുതി വാഹന വിൽപ്പന കുതിക്കുന്നു

കൊച്ചി: ഇന്ധന വില ഉയർന്ന തലത്തില്‍ തുടരുന്നതും കമ്പനികള്‍ പുതിയ നവീന മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നതും ഇന്ത്യയില്‍ വൈദ്യുത വാഹന....

AUTOMOBILE January 18, 2025 ഏറ്റവും വില കുറഞ്ഞ ഇവി വിപണിയിൽ എത്തിക്കാന്‍ മാരുതി

ഇന്ത്യൻ നിരത്തുകളിലേക്കുള്ള മാരുതി സുസുക്കിയുടെ ആദ്യ ഇലക്‌ട്രിക് മോഡല്‍ അവതരണത്തിന് ഒരുങ്ങുകയാണ്. ഇ-വിത്താര എന്ന പേരില്‍ ജനുവരി 17-ന് അവതരിപ്പിക്കുന്ന....

AUTOMOBILE January 15, 2025 ആഗോള ഇവി വില്‍പ്പന കുതിച്ചുയരുന്നു

ന്യൂയോർക്ക്: ആഗോളതലത്തില്‍  ഫുള്‍ ഇലക്ട്രിക്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങളുടെ വില്‍പ്പന വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പന 17 ദശലക്ഷത്തിലധികം കാറുകളായി....

AUTOMOBILE December 9, 2024 ഇലക്ട്രിക് വാഹനത്തിന്റെ പേര് തത്കാലത്തേക്ക് മാറ്റി മഹീന്ദ്ര

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബി.ഇ.ബ്രാന്റിലെ ആദ്യ ഇലക്‌ട്രിക് മോഡല്‍ ഇന്ത്യയുടെ സ്വന്തം വാഹന നിർമാതാക്കളായ മഹീന്ദ്ര പുറത്തിറക്കിയത്. ബി.ഇ. 6ഇ....

AUTOMOBILE November 28, 2024 ഇലക്ട്രിക് വാഹന മേഖലയിലേയ്ക്കു ചുവടുവച്ച് അനില്‍ അംബാനി

മുംബൈ: വീണ്ടുമൊരു പുതിയ കമ്പനിയുമായി റിലയന്‍സ് വിവാദ നായകന്‍ അനില്‍ അംബാനി. ഇത്തവണ ജ്യേഷ്ഠന്‍ അംബാനിയേക്കാള്‍ ഒരുമുഴം നീട്ടി എറിഞ്ഞിരിക്കുകയാണ്....

ECONOMY October 21, 2024 2035-ഓടെ ​രാ​ജ്യ​ത്തെ വൈ​ദ്യു​തിയുടെ ഭൂരിഭാഗവും ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾക്കായി ഉപയോഗപ്പെടുത്തേണ്ടി വന്നേക്കും

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി​യു​ടെ ന​ല്ലൊ​രു ശ​ത​മാ​ന​വും 2035ടെ ​ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് സ്ഥാ​പ​ന​മാ​യ ഐ​കെ​ഐ​ജി​എ​ഐ മാ​നേ​ജ​ർ....

AUTOMOBILE October 16, 2024 റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് ബൈക്ക് വരുന്നു

പെട്രോള്‍ എഞ്ചിന് പകരം ഇലക്ട്രിക് പതിപ്പിലേക്ക് മാറാനുള്ള ഒരുക്കത്തില്‍ റോയല്‍ എന്‍ഫീല്‍ഡ്. കമ്പനിയുടെ ആദ്യ ഇലക്ട്രിക് ബൈക്ക് നവംബര്‍ നാലിന്....