Tag: electric cars

AUTOMOBILE June 30, 2025 വിൽപ്പനയിൽ മുന്നേറി ഇലക്ട്രിക് കാറുകൾ

ന്യൂഡൽഹി: രാജ്യത്തെ നിരത്തുകളിൽ സാന്നിധ്യം ഇരട്ടിയാക്കി ഇലക്ട്രിക് കാറുകൾ. 2024 മേയിൽ രാജ്യത്ത് റജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ വെറും 2.2%....

AUTOMOBILE June 5, 2025 വൈദ്യുതി കാർ നിർമ്മാണത്തിന് ആഗോള കമ്പനികൾ ഇന്ത്യയിലേക്ക്

കൊച്ചി: വൈദ്യുതി വാഹന നിർമ്മാണ മേഖലയ്ക്കായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇളവുകള്‍ ഉപയോഗപ്പെടുത്താൻ നിരവധി ആഗോള കമ്പനികള്‍ രംഗത്ത്. മെഴ്‌സിഡസ്....

AUTOMOBILE February 7, 2025 സംസ്ഥാന ബജറ്റ്: ഇലക്ട്രിക് കാറുകളുടെ നികുതി കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുന ക്രമീകരിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനം. ഇലക്ട്രിക് കാറുകളുടെ നികുതി കൂട്ടുമെന്നാണ് ധനമന്ത്രി....

AUTOMOBILE January 1, 2025 മൈലേജ്’ കൂട്ടി മത്സരം നേരിടാൻ ടാറ്റയുടെ വൈദ്യുതകാറുകൾ

പുതുവർഷത്തിലേക്ക് കടക്കുമ്പോള്‍ പുതിയ തന്ത്രങ്ങളുമായി വൈദ്യുതവാഹന വിപണി പിടിക്കാനുള്ള മുന്നൊരുക്കങ്ങളിലാണ് വാഹന നിർമാണ കമ്പനികള്‍. 2025-ല്‍ വൈദ്യുത വാഹനങ്ങളുടെ നീണ്ട....

AUTOMOBILE October 5, 2024 ചൈനീസ് ഇലക്‌ട്രിക് കാറുകൾക്ക് നികുതി നാലിരട്ടിയാക്കി യൂറോപ്പ്

ബ്ര​സ​ൽ​സ്: ചൈ​ന​യി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഇ​ല​ക്‌​ട്രി​ക് കാ​റു​ക​ൾ​ക്കു​ള്ള നി​കു​തി മൂ​ന്നി​ര​ട്ടി​യാ​ക്കാ​ൻ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ തീ​രു​മാ​നി​ച്ചു. അ​ടു​ത്ത അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് നി​ല​വി​ലെ....

AUTOMOBILE September 11, 2024 ഇലക്‌ട്രിക് കാറുകളുടെ വില കുറച്ച്‌ ടാറ്റ മോട്ടോഴ്‌സ്; വിവിധ മോഡല്‍ ഇവികളുടെ വില മൂന്ന് ലക്ഷം രൂപ വരെ കുറയും

കൊച്ചി: ഉത്സവകാലത്തിന് ആവേശം പകരാൻ ടാറ്റ മോട്ടോഴ്സ് ഇലക്‌ട്രിക് വാഹനങ്ങളുടെ വില മൂന്ന് ലക്ഷം രൂപ വരെ കുറച്ചു. ടാറ്റ....

CORPORATE February 27, 2024 ഇലക്ട്രിക് വാഹന നിർമ്മാണം: അദാനിയും ഉബറും കൈകോർക്കുമെന്ന് റിപ്പോർട്ട്

അദാനി ഗ്രൂപ്പ് ഇലക്ട്രിക് പാസഞ്ചർ കാറുകൾ ഇന്ത്യൻ നിരത്തുകളിൽ ഇറക്കുന്നതിനായി റൈഡ്-ഷെയറിങ് പ്ലാറ്റ്‌ഫോമായ ഉബറുമായി സഹകരിക്കാൻ ശ്രമിക്കുന്നു. 2022-ൽ ആരംഭിച്ച....