Tag: education
ബൈജൂസിൻ്റെ സഹോദര സ്ഥാപനമായ ബൈജൂസ് ആൽഫയുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ഡെലിവെ കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന നിയമനടപടികളുടെ പശ്ചാത്തലത്തിൽ ഉയർന്നുവന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന്....
കാനഡയിലെ പുതിയ ഇന്റർനാഷണൽ എജ്യുക്കേഷൻ പോളിസിയുടെ ഭാഗമായി എജ്യുക്കേഷൻ ഏജൻറുമാരുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. ആഗോളതലത്തിൽ മികച്ച നിലവാരമുള്ള ഉന്നത....
ന്യൂഡല്ഹി: രാജ്യത്തുടനീളമുള്ള എന്ജിനീയറിങ് കോളേജുകളില് ഒഴിഞ്ഞുകിടക്കുന്നത് 35-40 ശതമാനം സീറ്റുകളെന്ന് ഓള് ഇന്ത്യ കൗണ്സില് ഫോര് ടെക്നിക്കല് എജ്യുക്കേഷന്. സ്വകാര്യ....
കൊച്ചി: വിദേശപഠനത്തിന് ആഗ്രഹിക്കുന്നവർക്കായി ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കിയ ഡിസ്കവർ ഗ്ലോബൽ എഡ്യൂക്കേഷൻ എക്സ്പോ സമാപിച്ചു. ഏപ്രിൽ 1,2 തീയതി കളിൽ....
കൊച്ചി: പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ജോര്‍ വിദ്യാഭ്യാസ രംഗത്തേയ്ക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന....
തിരുവനന്തപുരം: ഉന്നതപഠനത്തിനായി വിദേശരാജ്യത്തേക്ക് പോകുന്ന മലയാളികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തില് വിഷയം പഠിക്കാന് സമിതിയെ നിയോഗിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി....
തിരുവവനന്തപുരം: സംസ്ഥാനത്തെ സർക്കാർ – എയിഡഡ് ഹൈസ്കൂളുകളില്‍ അടുത്ത മാസത്തോടെ 36366 ലാപ്‍ടോപ്പുകള്‍ കൈറ്റ് പുതുതായി ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്....
ന്യൂഡല്ഹി: അടുത്ത മൂന്ന് വര്ഷത്തിനുള്ളില് രാജ്യത്തെ 47 ലക്ഷം യുവതീ യുവാക്കള്ക്ക് സ്റ്റൈപ്പന്ഡ് നല്കുന്ന നാഷണല് അപ്രന്റീഷിപ്പ് പ്രമോഷന് സ്കീം....
കൊച്ചി: അക്കാദമിക ഗവേഷകര്‍ക്കും വ്യവസായ വിദഗ്ധര്‍ക്കും ഇടയിലെ വിജ്ഞാന കൈമാറ്റത്തിന് അവസരമൊരുക്കാന്‍ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന....
മുംബൈ: ഇക്കഴിഞ്ഞ നവംബറില്‍ മാത്രം ഇന്ത്യയില്‍ മറ്റ് രാജ്യങ്ങളിലേക്ക് 200 കോടി ഡോളറാണ് അയച്ചതെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്. ആര്‍ബിഐയുടെ ലിബറലൈസ്ഡ്....
