Tag: economy
തിരുവനന്തപുരം: ‘മാർഗദീപം’ എന്ന പേരിൽ ന്യൂനപക്ഷ വിദ്യാർഥികൾക്കായി പുതിയ പ്രീമെട്രിക്ക് സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ച് കേരള സർക്കാർ. ഇതിനായി 20....
തിരുവനന്തപുരം: നിയമസഭയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാറിന്‍റെ നാലാം ബജറ്റിൽ പ്രവാസി ക്ഷേമത്തിനായി ഒന്നുമില്ല. പ്രവാസികൾക്കുള്ള....
തിരുവനന്തപുരം: സിപിഎമ്മും എല്‍ഡിഎഫും പതിറ്റാണ്ടുകളായി എതിര്‍ത്ത് കൊണ്ടിരുന്ന വിദേശ മൂലധനത്തിന് പച്ചപരവതാനി വിരിച്ച് സ്വാഗതമോതുന്ന നയംമാറ്റമാണ് പുതിയ ബജറ്റിന്‍റെ മുഖമുദ്ര.....
തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് കേരള നിയമസഭയിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചു. വരുമാന വര്‍ധന ലക്ഷ്യമിട്ട് സ്വകാര്യ....
ന്യൂ ഡൽഹി : ഇന്ത്യയിലെ സേവന പ്രവർത്തന മേഖലയ്ക്കുള്ള എച്ച്എസ്ബിസി പർച്ചേസിംഗ് മാനേജർമാരുടെ സൂചിക (പിഎംഐ) ആറ് മാസത്തെ ഏറ്റവും....
ജനാധിപത്യ സംവിധാനങ്ങളിലെ ഏറ്റവും ശ്രദ്ദേയമായ ഏടാണ് കേരള സർക്കാർ സംഘടിപ്പിച്ച് നവകേരള സദസ് എന്ന് ധനമന്ത്രി പറഞ്ഞു. ഒരു സർക്കാരിന്റെ....
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശികയിൽ ഒരു ഗഡു ഏപ്രിലിൽ നൽകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പിണറായി സർക്കാരിന്റെ നാലാമത്തെ....
തിരുവനന്തപുരം: സ്കൂളുകളുടേയും അധ്യാപകരുടേയും പ്രവര്ത്തന മികവ് വിലയിരുത്തുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ.എന്.ബാലഗോപാല്. ഒരു ജില്ലയിലെ ഒരു സ്കൂളിനെ മോഡല്....
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതിനിരക്ക് വര്ധിക്കും. ധനമന്ത്രി കെ.എന്. ബാലഗോപാല് ബജറ്റ് അവതരണത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വിഭവ സമാഹരണത്തിനായാണ് നിരക്ക് വര്ധിപ്പിക്കുന്നതെന്ന്....
തിരുവനന്തപുരം: സാമൂഹിക ക്ഷേമ പെന്ഷന് കൃത്യമായി വിതരണം ചെയ്യാനുള്ള ശ്രമങ്ങളിലാണ് സര്ക്കാരെന്ന് ധനമന്ത്രി. സാമ്പത്തിക പ്രതിസന്ധി കടുത്ത സാഹചര്യത്തില് ഇക്കുറി....
