Tag: economy
ന്യൂഡൽഹി: ഇന്ത്യയുടെ ഉല്‍പ്പാദന മേഖലയുടെ വളര്‍ച്ച ജൂലൈയില്‍ നേരിയ തോതില്‍ കുറഞ്ഞു. അതേസമയം വില്‍പ്പന വില കുത്തനെ ഉയരുകയും ചെയ്തു.....
ന്യൂഡൽഹി: ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ ബുധനാഴ്ച്ച വൈകിട്ട് 7 വരെ 7 കോടിയിലേറെ റിട്ടേണുകൾ ഫയൽ ചെയ്യപ്പെട്ടു.....
എണ്ണ വിപണന കമ്പനികൾ എൽപിജി സിലിണ്ടറിൻ്റെ വില ഇന്നലെ മുതൽ വർദ്ധിപ്പിച്ചു. ഇത്തവണയും 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ്....
തിരുവനന്തപുരം: കേരളത്തിന്റെ നടപ്പു സാമ്പത്തിക വർഷത്തെ (2024-25) കടബാധ്യത 14,500 കോടി രൂപയായി. ഇന്നലെ (ജൂലൈ 30) റിസർവ് ബാങ്കിന്റെ....
ന്യൂഡൽഹി: എൻഡിഎ സർക്കാരിൻ്റെ ഭരണകാലത്ത് കഴിഞ്ഞ 10 വർഷങ്ങളിൽ 12.5 കോടി തൊഴിലവസരങ്ങൾ ആണ് രാജ്യത്ത് ഉണ്ടായതെന്ന് ധനമന്ത്രി നിർമലാ....
ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളുടെ ഓഹരി വിറ്റഴിച്ച് സ്വകാര്യവൽകരിക്കാനുള്ള നീക്കം ഉടനില്ലെന്ന് കേന്ദ്രം. വാർത്താ ഏജൻസിയായ എഎൻഐക്ക് അനുവദിച്ച അഭിമുഖത്തിൽ കേന്ദ്രസർക്കാരിന്....
ന്യൂഡൽഹി: ഉള്ളിവില ഉയര്‍ന്നുതന്നെ തുടരുമെന്ന് സൂചന. നാസിക്കിലെ ബെഞ്ച്മാര്‍ക്ക് ലാസല്‍ഗാവ് മാര്‍ക്കറ്റിലേക്ക് ഉള്ളിയെത്തുന്നതില്‍ പകുതിയോളം കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. ഇക്കാരണത്താല്‍....
ഇന്ത്യയിലെ പട്ടിണി കുറഞ്ഞതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. 2020-ല്‍ രാജ്യത്തെ പട്ടിണി ജനസംഖ്യയുടെ 16.6 ശതമാനമായിരുന്നു. ഇത് 2021-23ല്‍ 13.7 ശതമാനമായി....
ന്യൂഡൽഹി: പെട്രോൾ, ഡീസൽ എന്നിവയെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിന് തയ്യാറാണെന്നും ഇതിന് പ്രധാന കടമ്പ സംസ്ഥാനങ്ങളുടെ സമവായമാണന്നും കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ....
കൊച്ചി: വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിലേക്കുള്ള കപ്പൽച്ചാലിന് ആഴം (ഡ്രാഫ്റ്റ്) കൂട്ടാനുള്ള നീക്കങ്ങൾ ഊർജിതമാകുമ്പോൾ വെല്ലുവിളി അതിനു വേണ്ടിവരുന്ന....
