Tag: economy

ECONOMY September 17, 2024 മൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍

ന്യൂഡൽഹി: മൊത്ത വില പ്രകാരമുള്ള രാജ്യത്തെ പണപ്പെരുപ്പ നിരക്കിൽ നേരിയ കുറവ് രേഖപ്പെടുത്തി. ജൂലായിലെ 2.04 ശതമാനത്തിൽ നിന്ന് ഓഗസ്റ്റിൽ....

ECONOMY September 17, 2024 ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാം

സൂപ്പർ സ്റ്റാർ യാഷിന്റെ കെജിഎഫ് എന്ന സിനിമയിലൂടെ കോളാർ ഗോർഡ് ഫീൽഡ് എന്ന സ്വർണ്ണ ഖനിയുടെ കഥ നിങ്ങൾക്ക് ഏവർക്കും....

ECONOMY September 16, 2024 ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു

ന്യൂഡൽഹി: ക്രൂഡ് ഓയിലിന്റെയും, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണയുടെയും ഇറക്കുമതി നികുതി ഇന്ത്യ, യഥാക്രമം 20%, 32.5% എന്ന തോതിൽ വർധിപ്പിച്ചു.....

ECONOMY September 16, 2024 2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 2045ഓടെ രാജ്യത്ത് തൊഴില്‍ശേഷിയിലേക്ക് ഏകദേശം 18 കോടി ജനങ്ങള്‍ കൂടി എത്തുമെന്ന് പ്രവചനം. ഇത് സാമ്പത്തിക വളര്‍ച്ചയ്ക്ക് കരുത്തേകും.....

ECONOMY September 16, 2024 ‘ഗ്രീ​​​ന്‍ ഹൈ​​​ഡ്ര​​​ജ​​​ന്‍ ഹ​​​ബ്ബാ​​​കാ​​​ന്‍’ ഒരുങ്ങി കൊ​​​ച്ചി

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ന്‍റെ ‘ഗ്രീ​​​ന്‍ ഹൈ​​​ഡ്ര​​​ജ​​​ന്‍ ഹ​​​ബ്ബാ​​​കാ​​​ന്‍’ കൊ​​​ച്ചി ഒ​​​രു​​​ങ്ങു​​​ന്നു. ഭാ​​​വി​​​യു​​​ടെ ഇ​​​ന്ധ​​​ന​​​മാ​​​യ ഹൈ​​​ഡ്ര​​​ജ​​​ന്‍ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ന​​​ട​​​ത്തി​​​പ്പു​​ചു​​​മ​​​ത​​​ല അ​​​ന​​​ര്‍​ട്ടി​​​നാ​​​ണ്. സം​​​സ്ഥാ​​​ന....

ECONOMY September 16, 2024 വീണ്ടും സർവകാല റെക്കോര്‍ഡിനരികെ സ്വർണവില

കൊച്ചി: സംസ്ഥാനത്ത് വീണ്ടും 55,000 രൂപ കടന്ന് സ്വർണവില. ജൂലൈ 17ന് ശേഷമാണ് സ്വർണ വില 55,000 ത്തിനു മുകളിൽ....

ECONOMY September 14, 2024 ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

മുംബൈ: കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുമായി ഉള്ളി, ബസ്മതി അരി എന്നിവയുടെ മിനിമം വില പരിധി സര്‍ക്കാര്‍ ഒഴിവാക്കി.....

ECONOMY September 14, 2024 സസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു

ന്യൂഡൽഹി: ക്രൂഡ് പാം, ശുദ്ധീകരിച്ച സൂര്യകാന്തി എണ്ണ എന്നിവയുടെ കസ്റ്റംസ് തീരുവ യഥാക്രമം 20 ശതമാനമായും 32.5 ശതമാനമായും വര്‍ധിപ്പിക്കാന്‍....

ECONOMY September 14, 2024 ഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നു

മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ ശേഖരം എക്കാലത്തെയും ഉയരത്തിൽ. സെപ്റ്റംബർ ആറിന് അവസാനിച്ച ആഴ്ചയിൽ 520 കോടി ഡോളർ ഉയർന്ന് ശേഖരം....

ECONOMY September 14, 2024 ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്

ന്യൂഡൽഹി: റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയതിന് ശേഷം, 2022 ഫെബ്രുവരി മുതലാണ് ഇന്ത്യയിലേക്കുള്ള റഷ്യൻ ഇന്ധനത്തിന്റെ ഒഴുക്ക് ആരംഭിച്ചത്. മോസ്കോയിൽ നിന്നുള്ള....