Tag: economy

ECONOMY October 7, 2024 രാജ്യത്ത് സിമന്‍റ് വില കുതിച്ചുയരുമെന്ന് റിപ്പോര്‍ട്ട്; അവസാനമാകുന്നത് കഴിഞ്ഞ എട്ട് മാസങ്ങളായി തുടരുന്ന വിലയിടിവിന്

ന്യൂഡൽഹി: രാജ്യത്ത് സിമന്‍റ് വില(Cement Price) തിരിച്ചു കയറുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി സിമന്‍റ് വിലയിലുണ്ടായ ഇടിവിന് വിരാമമായതായി....

ECONOMY October 7, 2024 ഉത്സവ സീസണിൽ ആമസോണിലും ആഭരണക്കച്ചവടം പൊടിപൊടിക്കുന്നു; ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ സ്വർണ ആഭരണ ഡിമാൻഡിൽ 5 മടങ്ങ് വർധന

ബെംഗളൂരു: സ്വർണവില കുതിച്ചുയരുന്നതൊന്നും ഇന്ത്യക്കാർക്ക് പ്രശ്നമല്ല. ഉത്സവമായാൽ സ്വർണം, വജ്രം, വെള്ളി ആഭരണങ്ങൾ വാങ്ങണമെന്ന് നിർബന്ധമാണ്. ഇപ്പോൾ കടകളിൽ മാത്രമല്ല....

ECONOMY October 5, 2024 സേവന പ്രവർത്തനങ്ങൾ സെപ്റ്റംബറിൽ 10 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 57.7 ആയി

ന്യൂഡൽഹി: ഒക്‌ടോബർ 4 ന് പുറത്തിറക്കിയ ഒരു സ്വകാര്യ മേഖല സർവേ പ്രകാരം, കടുത്ത മത്സരം, കയറ്റുമതി ഡിമാൻഡ്, ചെലവ്....

ECONOMY October 5, 2024 ഭക്ഷ്യ എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ 10,000 കോടിയുടെ മിഷനുമായി കേന്ദ്രസർക്കാർ; കേരളത്തിന്റെ കാര്‍ഷിക മേഖലയിലും ഉണര്‍വ്വിന് സാധ്യത

ന്യൂഡൽഹി: ഇന്ത്യയില്‍ ഭക്ഷ്യ എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക മിഷന്‍ പ്രഖ്യാപിച്ചതോടെ കാര്‍ഷിക മേഖലയില്‍ ഉണര്‍വ്വിന് സാധ്യതയേറി.....

ECONOMY October 5, 2024 ഇന്ത്യയിലാദ്യമായി ഒറ്റക്കപ്പലിൽനിന്ന് 10330 കണ്ടെയ്നറുകൾ കൈമാറ്റം ചെയ്ത് വിഴിഞ്ഞം

തിരുവനന്തപുരം: ഒരു കപ്പലിൽനിന്ന് 10330 കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് വിഴിഞ്ഞം തുറമുഖത്തിന് റെക്കോഡ് നേട്ടം. രാജ്യത്തെ തുറമുഖങ്ങളിൽ തന്നെ ഒരു....

ECONOMY October 5, 2024 പുനരുപയോഗ ഊർജ മേഖലയിൽ വിപ്ലവത്തിന് കേരളം; ബാറ്ററിയിൽ വൈദ്യുതി സംഭരിച്ച് ഉപയോഗം ‘ബെസ്’ ഒരുക്കുന്നു, പിപിപി മാതൃകയിൽ പ്രത്യേക നിർവഹണ ഏജൻസി രൂപീകരിക്കാൻ കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്തു പലയിടങ്ങളിലായി ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) സ്ഥാപിക്കുന്നതിനു കമ്പനിക്കു കീഴിൽ പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) പ്രത്യേക....

ECONOMY October 5, 2024 സെപ്‌റ്റംബറില്‍ എഫ്‌ഐഐകള്‍ നിക്ഷേപിച്ചത്‌ 57,359 കോടി രൂപ

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 57,359 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഈ മാസം 27 വരെ....

ECONOMY October 5, 2024 ആദായ നികുതി വകുപ്പ് അയച്ച 90,000 നികുതി പുനർമൂല്യനിർണയ നോട്ടീസുകൾ ശരിവെച്ച് സുപ്രീം കോടതി

ന്യൂഡൽഹി: നികുതി സംബന്ധിച്ച പൊരുത്തക്കേടുകൾ പരിഹരിക്കുന്നതിന് ആദായ നികുതി വകുപ്പ് അയച്ച 90,000 നികുതി പുനർമൂല്യനിർണയ നോട്ടീസുകൾ ശരിവെച്ച് സുപ്രീം....

ECONOMY October 5, 2024 വിദേശ നാണയ ശേഖരം 70,000 കോടി ഡോളര്‍ പിന്നിട്ടതോടെ ചരിത്ര നേട്ടത്തിൽ ഇന്ത്യ

ന്യൂഡൽഹി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ വിദേശ നാണയ ശേഖരം ചരിത്രത്തിലാദ്യമായി 70,000 കോടി ഡോളർ കവിഞ്ഞു. തുടർച്ചയായ ‌ഏഴാം....

ECONOMY October 5, 2024 ഇ​ന്ത്യൻ എ​ണ്ണവി​പ​ണി തി​രി​ച്ചു​പി​ടി​ക്കാ​ൻ സൗ​ദി അ​​റേ​​ബ്യ

മുംബൈ: ഇ​​ന്ത്യ​​യി​​ലേ​​ക്കു​​ള്ള ക്രൂഡ് ഓയിൽ ഇ​​റ​​ക്കു​​മ​​തി വ​​ർ​​ധി​​പ്പി​​ക്കാ​​ൻ സൗ​​ദി അ​​റേ​​ബ്യ ശ്ര​​മം ന​​ട​​ത്തി. ഇ​​തി​​നു വേ​​ണ്ടി ചെ​​റി​​യ തോ​​തി​​ൽ വി​​ല​​ക്കു​​റ​​വ്....