Tag: economy

ECONOMY October 31, 2026 കേന്ദ്രത്തിന്റെ ധനക്കമ്മി 7.14 ലക്ഷം കോടി രൂപ

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറുമാസത്തിനിടെ കേന്ദ്ര സർക്കാറിന്റെ ധനക്കമ്മി വാർഷിക ബജറ്റ് ലക്ഷ്യത്തിന്റെ 42.1 ശതമാനത്തിലെത്തി. സെപ്റ്റംബർ....

ECONOMY October 30, 2026 രാജ്യത്ത് വിലക്കയറ്റം കുത്തനെ ഉയർന്നു

ന്യൂഡൽഹി: സെപ്റ്റംബർ മാസത്തിൽ രാജ്യത്തെ ഭക്ഷ്യ വിലക്കയറ്റം കുത്തനെ ഉയർന്ന് 7.74 ശതമാനമായി. ഇതോടെ രാജ്യത്തെ പണപ്പെരുപ്പം 5.54 ശതമാനമായി....

ECONOMY October 30, 2026 നവംബർ മുതൽ ഓൺലൈൻ വ്യാപാരികൾക്ക് ഓഫിസുകളില്ലാതെ പുതിയ സംസ്ഥാനങ്ങളിലേക്ക് ബിസിനസ് വിപുലീകരിക്കാം

ന്യൂഡൽഹി: നവംബർ 1 മുതൽ നിലവിൽ വരുന്ന പുതിയ ജി.എസ്.ടി രജിസ്ട്രേഷൻ മാർഗരേഖ പ്രകാരം, ചെറുകിട ഓൺലൈൻ വ്യാപാരികൾക്ക് സ്വന്തമായി....

ECONOMY October 30, 2026 ര​ണ്ടാം പാ​ദ​ത്തി​ൽ ഇന്ത്യ 7.35 ശ​ത​മാ​നം സാ​മ്പ​ത്തി​കവ​ള​ർ​ച്ച കൈ​വ​രി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രാ​ല​യം

ന്യൂ​​ഡ​​ൽ​​ഹി: ന​​ട​​പ്പ് 2026-27 സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ ര​​ണ്ടാം പാ​​ദ​​ത്തി​​ൽ രാ​​ജ്യം 7.35 ശ​​ത​​മാ​​നം ജി​​ഡി​​പി വ​​ള​​ർ​​ച്ച നേ​​ടു​​മെ​​ന്ന് കേ​​ന്ദ്ര ധ​​ന​​കാ​​ര്യ....

REGIONAL October 28, 2026 കേരളത്തിലേക്കുള്ള വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധന

തിരുവനന്തപുരം: കേരളത്തിന്റെ നിക്ഷേപ മേഖലയ്ക്ക് പ്രതീക്ഷ പകര്‍ന്ന് വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധന. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി....

ECONOMY October 28, 2026 ചോളത്തില്‍ നിന്നുള്ള എഥനോളിലേക്ക് മാറാന്‍ എണ്ണക്കമ്പനികൾ

ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില കുത്തനെ കൂട്ടുമെന്ന ആശങ്കയയുര്‍ത്തി എഥനോള്‍ സംഭരണത്തില്‍ വലിയ മാറ്റവുമായി എണ്ണക്കമ്പനികള്‍. 1,100 കോടി ലിറ്റര്‍ എഥനോള്‍ വാങ്ങാന്‍....

ECONOMY October 28, 2026 ചൂടൻ എൽ നിനോ: വളം, ട്രാക്ടർ വിൽപ്പന കുത്തനെ ഇടിയുന്നു

മുംബൈ: രാജ്യത്ത് കാലവർഷം ദുർബലമാവുകയും എൽ നിനോ പ്രതിഭാസത്തിന്റെ ഭാഗമായി ചൂട് കനക്കുകയും ചെയ്തതോടെ വളം, ട്രാക്ടർ വിൽപ്പന കുത്തനെ....

ECONOMY October 28, 2026 2027ല്‍ ഇന്ത്യന്‍ ഡീസല്‍ കയറ്റുമതി കുതിക്കും

ന്യൂഡൽഹി: ഇന്ത്യയുടെ ഡീസല്‍ കയറ്റുമതി 2027 മുതല്‍ വന്‍തോതില്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ എണ്ണ ശുദ്ധീകരണ ശേഷി വര്‍ധിപ്പിക്കുന്നതും ആഗോള....

ECONOMY October 27, 2026 2030ഓടെ ഇന്ത്യൻ വസ്ത്രവ്യവസായ മേഖല ലക്ഷ്യമിടുന്നത് 350 ബില്യൺ ഡോളർ

ന്യൂഡൽഹി: ആഭ്യന്തര ഡിമാൻഡ്, ഉൽപ്പാദന മേഖലയിലെ നിക്ഷേപങ്ങൾ, കയറ്റുമതി അവസരങ്ങൾ എന്നിവയുടെ പിൻബലത്തിൽ 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ വസ്ത്രവ്യവസായ....

GLOBAL October 27, 2026 പാക്കിസ്ഥാനില്‍ പാചകവാതക വില കുതിച്ചുയരുന്നു

ഇസ്ലാമാബാദ്: പാചകവാതക ക്ഷാമത്തില്‍ വലഞ്ഞ് പാക്കിസ്ഥാന്‍. ഇറാന്‍ അതിര്‍ത്തി വഴിയുള്ള എല്‍പിജി വിതരണം പ്രതിസന്ധിയിലായതാണ് ക്ഷാമത്തിലേക്ക് നയിച്ചത്. സര്‍ക്കാര്‍ നിശ്ചയിച്ച....