Tag: economy

ECONOMY February 10, 2025 പു​തി​യ ആ​ദാ​യ നി​കു​തി ബി​ല്ലി​ന് കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം

ന്യൂ​ഡ​ൽ​ഹി: പു​തി​യ ആ​ദാ​യ​നി​കു​തി ബി​ല്ലി​ന് കേ​ന്ദ്ര മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. നി​കു​തി​നി​ര​ക്കി​ൽ മാ​റ്റ​ങ്ങ​ളി​ല്ല. ബി​ൽ പാ​ർ​ല​മെ​ന്‍റി​ൽ ഈ ​ആ​​ഴ്ച അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ്....

ECONOMY February 10, 2025 ഇന്ത്യയിലെ ‘മോസ്റ്റ് വെൽക്കമിംഗ് റീജിയൻ’ പട്ടികയിൽ കേരളം രണ്ടാമത്

തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാവല്‍ പ്ലാറ്റ്ഫോമായ ബുക്കിംഗ് ഡോട്ട് കോമിന്റെ 13ാമത് വാർഷിക ട്രാവലർ റിവ്യൂ അവാർഡ്സ് 2025 ല്‍....

GLOBAL February 10, 2025 സ്റ്റീൽ, അലൂമിനിയം ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ്

ന്യൂയോർക്ക്: അമേരിക്ക സ്റ്റീൽ, അലൂമിനിയം ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിൽനിന്ന് ന്യൂ ഓർലിയാൻസിലെ....

ECONOMY February 10, 2025 തൊ​ഴി​ൽ​ ​രഹിതരുടെ പ്ര​തി​മാ​സ​ ​ക​ണ​ക്കു​ക​ളു​മാ​യി​ ​കേ​ന്ദ്ര​ ​സ​ർ​ക്കാർ

കൊച്ചി: ഏപ്രില്‍ മുതല്‍ തൊഴില്‍ രഹിതരുടെ കണക്കുകള്‍ ഓരോ മാസവും പുറത്തുവിടാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. നാണയപ്പെരുപ്പം, വ്യാവസായിക ഉത്പാദന....

ECONOMY February 10, 2025 സ്വര്‍ണ വിലയില്‍ റെക്കോഡ് മുന്നേറ്റം തുടരുന്നു

സ്വർണ വിലയില്‍ കുതിപ്പ് തുടരുന്നു. തിങ്കളാഴ്ച പവന്റെ വില 280 രൂപ കൂടി 63,840 രൂപയിലെത്തി. ഗ്രാമിന്റെ വിലയാകട്ടെ 35....

ECONOMY February 8, 2025 കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ ശക്തമായ വളർച്ച കൈവരിച്ചെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്

തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ ശക്തമായ വളർച്ച കൈവരിച്ചെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. 2022-23ലെ 4.2....

ECONOMY February 8, 2025 കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിക്ക് 200 കോടി അനുവദിക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിക്ക് സംസ്ഥാന ബജറ്റിൽ സഹായം. കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിക്ക് 200....

ECONOMY February 8, 2025 സംസ്ഥാനത്തെ ദിവസ വേതന, കരാർ ജീവനക്കാരുടെ വേതനം 5% വർധിപ്പിച്ചു

കേരള സർക്കാരിന് കീഴിൽ ജോലി ചെയ്യുന്ന താത്കാലിക കരാർ ജീവനക്കാരുടെ ദിവസ വേതനം അഞ്ച് ശതമാനം വർധിപ്പിച്ചതായി ‌ധനവകുപ്പ് മന്ത്രി....

ECONOMY February 8, 2025 കേരളത്തിൽ സർക്കാർ കെട്ടിടം നിർമ്മിക്കാൻ ഇനി പൊതു നയം

അടുത്ത സാമ്പത്തിക വർഷത്തെ സംസ്ഥാനത്തിന്റെ ബജറ്റ് ആണ് ഇന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചത്. രൂക്ഷമായ സാമ്പത്തിക....

ECONOMY February 8, 2025 സാമ്പത്തിക സാക്ഷരത വളർത്താനുള്ള ബജറ്റ് നിർദ്ദേശം ഇങ്ങനെ

ഒരു സുഹൃത്തിനെ വിളിക്കാൻ ഫോൺ നമ്പർ ഡയൽ ചെയ്യുമ്പോൾ ഇപ്പോൾ കേൾക്കുന്നത് ഒരു മുന്നറിയിപ്പാണ്. സാമ്പത്തിക തട്ടിപ്പിനെ കുറിച്ചുള്ള ജാഗ്രത....