Tag: DOLLAR INDEX
മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി വിപണിയ്‌ക്കൊപ്പം കറന്‍സിയും തിങ്കളാഴ്ച കരുത്തുകാട്ടി. 23 പൈസ നേട്ടത്തില്‍ 87.35 നിരക്കിലായിരുന്നു രൂപയുടെ ക്ലോസിംഗ്. നിഫ്റ്റി50....
മുംബൈ: തുടക്കത്തിലെ നേട്ടങ്ങള്‍ തിരുത്തിയ രൂപ ഡോളറിനെതിരെ 10 പൈസ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. 87.57 നിരക്കിലായിരുന്നു ക്ലോസിംഗ്. ഇറക്കുമതിക്കാരുടെ....
മുംബൈ: യുഎസ് ഡോളറിനെതിരെ രൂപ 20 പൈസ നേട്ടത്തില്‍ 87.43 നിരക്കില്‍ ക്ലോസ് ചെയ്തു. ഡോളര്‍ ദുര്‍ബലമായതും ആഭ്യന്തര ഇക്വിറ്റി....
മുംബൈ: യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 87.71 നിരക്കില്‍ വ്യാപാരം അവസാനിപ്പിച്ചു. മുന്‍ ക്ലോസിംഗിനേക്കാള്‍ 13 പൈസ ഇടിവാണിത്. ആഭ്യന്തര....
മുംബൈ: ഡോളറിനെതിരെ 3 പൈസ നേട്ടത്തില്‍ 87.69 നിരക്കില്‍ ഇന്ത്യന്‍ രൂപ ക്ലോസ് ചെയ്തു. ദുര്‍ബലമായ ക്രൂഡ് ഓയില്‍ വിലയും....
മുംബൈ: ഡോളറിനെതിരെ രൂപയുടെ ഇടിവ് ചൊവ്വാഴ്ചയും തുടര്‍ന്നു. ഇറക്കുമതിക്കാരില്‍ ഡോളറിന്റെ ഡിമാന്റ് വര്‍ദ്ധിച്ചതും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പിന്‍മാറ്റവും ഇന്ത്യന്‍....
മുംബൈ: ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ദുര്‍ബലമായി. ഇത് രണ്ടാമത്തെ ആഴ്ചയാണ് ഇന്ത്യന്‍ കറന്‍സി ഇടിയുന്നത്. 0.4 ശതമാനം ഇടിഞ്ഞ് 86.1475....
മുംബൈ: ഡോളറിനെതിരെ രൂപ 15 പൈസ നഷ്ടത്തില്‍ 86.07 നിരക്കിലെത്തി. ഡോളര്‍ കരുത്താര്‍ജ്ജിച്ചതും ഇന്ത്യന്‍ ഇക്വിറ്റി വിപണിയില്‍ നിന്നുളള വിദേശ....
ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ മോശം പ്രകടനത്തിന് ശേഷം ഡോളറിനെതിരെ രൂപ കരുത്താര്‍ജ്ജിച്ചു. 16 പൈസ നേട്ടത്തില്‍ 85.82 നിരക്കിലായിരുന്നു ക്ലോസിംഗ്.....
ന്യൂഡൽഹി: ഡോളര്‍ സൂചിക നാലര മാസത്തെ താഴ്‌ന്ന നിലവാരമായ 103ല്‍ എത്തി. ജനുവരി അവസാനം ഡോളര്‍ സൂചിക 110 നിലവാരത്തിലായിരുന്നു.....