Tag: digital payment
മുംബൈ: നടപ്പ് ഉത്സവ സീസണില്‍ യുപിഐ (യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസ്) ജനകീയ ഇടപാട് രീതിയായി തുടര്‍ന്നു. ധന്തേരസിനും ദീപാവലിക്കും ഇടയില്‍....
വാഷിംഗ്ടണ്‍ ഡിസി:ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തെ നയിക്കുന്നത് ഏകീകൃത പേയ്‌മെന്റ് ഇന്റര്‍ഫേസ് അഥവാ യുപിഐ ആണെന്നും രാജ്യത്തെ എല്ലാ ഡിജിറ്റല്‍....
ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകളെ തട്ടിപ്പില്‍ നിന്നും സരക്ഷിക്കുന്നതിനുള്ള ഡിജിറ്റല്‍ പെയ്‌മെന്റ് ഇന്റലിജന്റ്‌സ് പ്ലാറ്റ്‌ഫോം (ഡിപിഐപി) വികസിപ്പിച്ചുകൊണ്ടിരിക്കയാണ് റിസര്‍വ് ബാങ്ക് ഓഫ്....
ന്യൂഡൽഹി: അഞ്ച് മാസത്തിനിടെ രാജ്യത്ത് ഡിജിറ്റൽ പേയ്മെൻ്റുകളിലുണ്ടായത് വമ്പൻ കുതിപ്പ്. നടപ്പ് സാമ്പത്തിക വർഷത്തിൽ, ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള....
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ഡിജിറ്റൽ പണമിടപാടിനു ജനുവരിയിൽ തുടക്കമാകും. ട്രാവൽ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയും ഗൂഗിൾപേ, ക്യൂആർ കോഡ്....
ദില്ലി: ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ വർദ്ധിച്ചതായി റിസർവ് ബാങ്ക് റിപ്പോർട്ട്. 2023 മാർച്ച് വരെയുള്ള ഒരു വർഷത്തിൽ രാജ്യത്തുടനീളമുള്ള ഡിജിറ്റൽ....
ന്യൂഡല്‍ഹി: ജൂണ്‍ 2 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ കറന്‍സി പ്രചാരം 272.8 ബില്യണ്‍ രൂപയായി (3.30 ബില്യണ്‍ ഡോളര്‍)....
മുംബൈ: ഡിജിറ്റല്‍ പണമിടപാടില്‍ മറ്റ് രാജ്യങ്ങളെയെല്ലാം അതിശയിപ്പിക്കും വിധം ഇന്ത്യ മുന്നേറുകയാണെന്ന് പ്രമുഖ രാജ്യാന്തര ധനകാര്യ സാങ്കേതികവിദ്യാ സ്ഥാപനമായ എഫ്.ഐ.എസിന്റെ....
ന്യൂഡല്‍ഹി: 2022 സെപ്റ്റംബര്‍ വരെയുള്ള വര്‍ഷത്തില്‍ രാജ്യത്തുടനീളമുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ 24.13 ശതമാനം വളര്‍ന്നു. പുതുതായി സജ്ജീകരിച്ച ആര്‍ബിഐ ഡിജിറ്റല്‍....
ദില്ലി: ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിൽ ഇന്ത്യ കൈവരിച്ച മുന്നേറ്റത്തെ ലോകം അഭിനന്ദിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിൻറെ വളരെ വിദൂരത്തിലുള്ള....
