Tag: Digital FASTag
NEWS
August 20, 2026
കൂടുതൽ ടോൾ പ്ലാസകളിലേക്ക് ഡിജിറ്റൽ ഫാസ്‌ടാഗ് ലോക്കൽ പാസ് സൗകര്യം വ്യാപിപ്പിച്ചു
ന്യൂഡൽഹി: ഇന്ത്യാ ഗവണ്മെൻ്റിൻ്റെ ഡിജിറ്റൽ ഇന്ത്യ ദർശനത്തിനും പൗരന്മാരുടെ ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയ്ക്കും അനുസൃതമായി, നാഷണൽ ഹൈവേ അതോറിറ്റി ഓഫ്....
