Tag: crude oil price
യുഎസ് ഫെഡ് റിസർവ്(US Fed Reserve) നിരക്കു കുറയ്ക്കൽ പ്രഖ്യാപനത്തെ തുടർന്ന് നേരിയ നേട്ടമുണ്ടാക്കിയ എണ്ണ(Oil) റേഞ്ച് ബൗണ്ടഡ് നീക്കങ്ങളിൽ....
യുഎസ് ഫെഡ് റിസര്‍വിന്റെ(US Fed Reserve) നിരക്ക് കുറയ്ക്കല്‍ നടപടികളില്‍ ഊര്‍ജം കണ്ടെത്തി എണ്ണ. കൊവിഡിനും ശേഷം ആദ്യമായി ഫെഡ്....
ആഗോള വിപണിയില്‍ എണ്ണവില ഉയരുന്നു. ഫ്രാന്‍സിന്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് മെക്‌സിക്കോ ഉള്‍ക്കടലിലെ യുഎസ് ഉല്‍പ്പാദനം ചോദ്യം ചെയ്യപ്പെടുന്നതാണ് വിലയില്‍ പ്രതിഫലിക്കുന്നത്. പ്രകൃതി....
ചൈനയിലെ തളര്‍ച്ച അക്ഷരാര്‍ത്ഥയ്യില്‍ നേട്ടമാകുന്നത് ഇന്ത്യയ്ക്കാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടിലും ചൈനയുടെ തിരിച്ചുവരവിന്റെ സൂചനകള്‍ വിദൂരമാണ്. കൊവിഡിനു മുമ്പ് ലോകത്തെ....
ഇന്നലെ മൂന്നു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്ക് ഇടിഞ്ഞ എണ്ണവില(Crude price) വീണ്ടും തിരിച്ചുകയറി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രതിദിന എണ്ണ....
കൊച്ചി: രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന്(Assembly Election) മുന്നോടിയായി പെട്രോള്‍(Petrol), ഡീസല്‍(Diesel) എന്നിവയുടെ വില ലിറ്ററിന് രണ്ട് രൂപ വരെ....
ആഗോള വിപണിയിൽ(Global Market) എണ്ണവില(Oil Price) വീണ്ടും താഴോട്ട്. ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് നിലവിൽ എണ്ണവ്യാപാരം പുരോഗമിക്കുന്നത്.....
ലിബിയയില്‍(Libiya) നിന്നുള്ള എണ്ണ കയറ്റുമതിയെ(Oil Export) ബാധിച്ച രാഷ്‌ട്രീയ തര്‍ക്കങ്ങള്‍ അയയുമെന്ന സൂചനയെ തുടര്‍ന്ന് രാജ്യാന്തര ക്രൂഡ് ഓയില്‍ വില(International....
സമ്മർദങ്ങൾക്ക് അടിമപ്പെട്ട് എണ്ണ. പ്രമുഖ ഇറക്കുമതിക്കാരായ ചൈനയിൽ നിന്നുള്ള ദുർബലമായ ഇന്ധന ആവശ്യകതയും, പ്രമുധ ഉൽപ്പാദരകയ യുഎസിൽ നിന്നുള്ള തുടർച്ചയായ....
ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലം ലിബിയ എണ്ണ ഉല്‍പ്പാദനവും, കയറ്റുമതിയും വര്‍ധിപ്പിച്ചത് ആഗോള എണ്ണവിലയില്‍ നേരിയ വര്‍ധനയ്ക്കു വഴിവച്ചു. ഇതോടെ ആഗോള....
