Tag: corporate
മുംബൈ: ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിനു കീഴിലെ അദാനി എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡ് അടുത്ത 5 വർഷത്തിനകം നടപ്പാക്കുക....
ഇറ്റാലിയന്‍ ട്രക്ക് നിര്‍മാതാക്കളായ ഈവീക്കോയെ (Iveco) ഏറ്റെടുക്കാന്‍ ടാറ്റ മോട്ടോഴ്‌സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇറ്റലിയിലെ അഗ്‌നേലി കുടുംബത്തിന്റെ കൈവശമുള്ള ഈവീക്കിയുടെ....
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ സ്വകാര്യ മേഖലാ ബാങ്കായ യെസ് ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ത്രൈമാസത്തില്‍....
കൊച്ചി: നടപ്പു സാമ്ബത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ രാജ്യത്തെ മുൻനിര സ്വകാര്യ ബാങ്കുകളുടെ അറ്റാദായത്തില്‍ മികച്ച കുതിപ്പ്. പ്രവർത്തന....
മുംബൈ: അനിൽ അംബാനി നയിക്കുന്ന ഊർജ കമ്പനിയായ റിലയൻസ് പവർ നടപ്പു സാമ്പത്തിക വർഷത്തെ (2025-26) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 44.68....
കേരളത്തെ ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റുമെന്ന വ്യവസായ വകുപ്പിന്റെ പ്രഖ്യാപനത്തിന് പിന്നാലെ അദാനി ലോജിസ്റ്റിക് പാര്‍ക്ക് കൊച്ചിയില്‍ നിര്‍മ്മാണം ആരംഭിക്കുന്നു. ഈ....
മുംബൈ: ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തിൽ സേവനങ്ങള്‍ ആരംഭിക്കാനുളള പ്രവര്‍ത്തനങ്ങള്‍ സ്റ്റാർലിങ്ക് വേഗത്തിലാക്കുകയാണ്. സാങ്കേതിക, സുരക്ഷാ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി കമ്പനിക്ക് ഉടൻ....
മുംബൈ: സാമ്പത്തികപ്രതിസന്ധി നേരിടുന്ന എജുടെക് കമ്പനിയായ ബൈജൂസ് വിദേശ വായ്പാസ്ഥാപനങ്ങള്‍ക്കെതിരേ നിയമ നടപടിക്കൊരുങ്ങുന്നു. കമ്പനിയുടെ വിശ്വാസ്യത തകർത്തതിനും വ്യവസായം താറുമാറാക്കിയതിനും....
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ബോർഡായ ബിസിസിഐയുടെ വരുമാനത്തിൽ ‘അക്ഷയഖനി’യായി ഐപിഎൽ. മൊത്തം വരുമാനത്തിന്റെ പകുതിയിലധികവും ഇപ്പോൾ ലഭിക്കുന്നത് ഇന്ത്യൻ പ്രീമിയർ....
കൊച്ചി: അംബാനി, അദാനി ഉള്‍പ്പെടെയുള്ള പത്ത് ബിസിനസ് കുടുംബങ്ങള്‍ക്ക് ലാഭ വിഹിത ഇനത്തില്‍ കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ചത് 40,000....
