Tag: corporate

CORPORATE October 15, 2024 ഡോ. അഗർവാൾസ് ഹെൽത്ത് കെയർ ഐപിഒയ്ക്ക്

കൊച്ചി: ചെന്നൈ ആസ്ഥാനമായുള്ള പ്രമുഖ നേത്രസംരക്ഷണ ആശുപത്രി ശൃംഖലയായ ഡോ. അഗർവാൾസ് ഹെൽത്ത് കെയർ പ്രാരംഭ ഓഹരി വിൽപനയ്ക്കുള്ള (ഐപിഒ)....

STOCK MARKET October 15, 2024 ഗരുഡ കണ്‍സ്‌ട്രക്ഷന്‍ 10% നേട്ടത്തോടെ ലിസ്റ്റ്‌ ചെയ്‌തു

മുംബൈ: ഗരുഡ കണ്‍സ്‌ട്രക്ഷന്‍ ആന്‍ഡ്‌ എഞ്ചിനീയറിംഗ്‌ ലിമിറ്റഡിന്റെ ഓഹരികള്‍ ഇന്ന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലസ്റ്റ്‌ ചെയ്‌തു. ഇഷ്യു വിലയേക്കാള്‍ 10....

CORPORATE October 15, 2024 റിലയൻസ് – ഡിസ്‌നി ലയനം അടുത്ത വര്‍ഷം പൂര്‍ത്തിയാകും

കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസിന്റെയും ഡിസ്‌നി ഇന്ത്യയുടെയും മാദ്ധ്യമ ആസ്‌തികളുടെ ലയനം അടുത്ത വർഷം സെപ്‌തംബറിന് ശേഷം പൂർത്തിയാകും. ഇരു കമ്പനികളെയും....

CORPORATE October 15, 2024 റിലയൻസ് ഇൻഡസ്ട്രീസിന് മൂന്നു മാസത്തെ ലാഭം 16,563 കോടി; വരുമാനം 2.35 ലക്ഷം കോടി

മുംബൈ: ശതകോടീശ്വരനും ഇന്ത്യയിലെ ഏറ്റവും സമ്പന്നനുമായ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻസ്ട്രീസിന്റെ (Reliance Industries) നടപ്പുവർഷത്തെ (2024-25) രണ്ടാംപാദമായ....

CORPORATE October 15, 2024 ഹ്യുണ്ടായ് ഐപിഒയ്ക്ക് ഇന്ന് തുടക്കം

മുംബൈ: നിക്ഷേപകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഐപിഒയ്ക്ക് ഇന്ന് തുടക്കമാകും. രാജ്യത്ത് ഇതു വരെയുണ്ടായതില്‍ ഏറ്റവും വലിയ....

CORPORATE October 15, 2024 കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷൻസ് ഏറ്റെടുക്കാൻ റിലയൻസ്

മുംബൈ: കരണ്‍ ജോഹറിന്റെ ഉടമസ്ഥതയിലുള്ള ധർമ്മ പ്രൊഡക്ഷൻസിന്റെ ഓഹരി ഏറ്റെടുക്കാൻ റിലയൻ ഇൻഡസ്ട്രീസ്. കരാർ യാഥാർഥ്യമായാല്‍ രാജ്യത്തെ വിനോദ വ്യവസായത്തില്‍....

CORPORATE October 12, 2024 17,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബോയിങ്

വാഷിങ്ടൺ: 17,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി വിമാന നിർമാണ കമ്പനിയായ ബോയിങ്. ഇതോടെ 777x ജെറ്റ് വിമാനം പുറത്തിറക്കുന്നത് ബോയിങ് വൈകിപ്പിക്കുമെന്നാണ്....

CORPORATE October 12, 2024 എഐ വ്യാപകമായതോടെ കൂട്ടപിരിച്ചുവിടലുമായി ടിക്ടോക്

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്ടോക് ആഗോള തലത്തിൽ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നു. എഐയുടെ ഉപയോ​ഗം വ്യാപിപ്പിക്കുന്നതാണ് കൂടുതൽപേർക്ക് തൊഴിൽപോകാൻ കാരണമാകുന്നത്.....

CORPORATE October 12, 2024 എന്‍സിഡികളിലൂടെ 250 കോടി സമാഹരിക്കാന്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്

കൊ​​ച്ചി: മു​​ത്തൂ​​റ്റ് ഫി​​ന്‍കോ​​ര്‍പ് ലി​​മി​​റ്റ​​ഡ് സെ​​ക്യേ​​ര്‍ഡ്, റി​​ഡീ​​മ​​ബി​​ള്‍ വി​​ഭാ​​ഗ​​ത്തി​​ല്‍പ്പെ​​ട്ട 1000 രൂ​​പ വീ​​തം മു​​ഖ​​വി​​ല​​യു​​ള്ള, ഓ​​ഹ​​രി​​ക​​ളാ​​ക്കി മാ​​റ്റാ​​നാ​​കാ​​ത്ത ക​​ട​​പ​​ത്ര​​ങ്ങ​​ളിലൂടെ (എ​​ന്‍സി​​ഡി)....

CORPORATE October 12, 2024 നോയൽ ടാറ്റയുടെ സ്ഥാനാരോഹണ പ്രഖ്യാപനത്തിന് പിന്നാലെ ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലയിൽ വൻ കുതിപ്പ്

മുംബൈ: നോയൽ ടാറ്റയെ ടാറ്റ ട്രസ്റ്റ് അധ്യക്ഷനായി പ്രഖ്യാപിച്ചതിന് പിന്നാലെ ടാറ്റ ഗ്രൂപ്പിന് കീഴിലെ കമ്പനികളിൽ പലതിൻ്റെയും ഓഹരി മൂല്യം....