Tag: Chabahar port
ടെഹ്‌റാൻ: ഇറാനിലെ തന്ത്രപ്രധാനമായ ചാബഹാര്‍ തുറമുഖത്തിലെ ഷഹീദ് ബെഹിഷ്തി ടെര്‍മിനലിന്റെ നടത്തിപ്പ് ചുമതല താല്‍ക്കാലികമായി ഇറാന്‍ സര്‍ക്കാരിന് കൈമാറാന്‍ ഇന്ത്യ....
ഇറാനിൽ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ഇറാനിയൻ കമ്പനിക്കു കൈമാറുന്നു. ഇറാനെതിരെ പ്രഖ്യാപിച്ച ഉപരോധം ട്രംപ് ഭരണകൂടം കഴിഞ്ഞവർഷം....
ഹോർമുസ് കടലിടുക്കിലൂടെ ഇറാൻ ഇപ്പോൾ ഏറ്റവുമധികം കടത്തിവിടുന്നത് ഇന്ത്യൻ കപ്പലുകളെ; ഇറാനുമായുള്ള ഇന്ത്യയുടെ സൗഹൃദം അതിന് വഴിയുമൊരുക്കി. ഇപ്പോഴിതാ, ഇറാനിൽ....
ന്യൂഡൽഹി: ഇറാന്റെ തന്ത്രപ്രധാനമായ ചബഹാർ തുറമുഖം വികസിപ്പിക്കുന്നതിൽ ഇന്ത്യയുടെ പങ്ക് അവസാനിച്ചുവെന്ന വാർത്തകൾ തള്ളി വിദേശകാര്യ മന്ത്രാലയം. തുറമുഖ പദ്ധതിയുമായി....
ന്യൂഡല്‍ഹി: ഇറാനിയന്‍ ചബഹാര്‍ തുറമുഖത്തിലെ പ്രവര്‍ത്തനങ്ങളെ യുഎസ്, ഉപരോധ വ്യവസ്ഥയില്‍ നിന്നൊഴിവാക്കി. ആറ് മാസത്തെ ഇളവാണ് അനുവദിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിദേശ....
ടെഹ് റാന്‍: ഇറാനിലെ ചബഹാര്‍ തുറമുഖ പദ്ധതിയില്‍ ഇന്ത്യയുടെ പങ്കാളിത്തത്തിന് യുഎസ് സര്‍ക്കാര്‍ ഔദ്യോഗികമായി ഉപരോധം ഏര്‍പ്പെടുത്തി. 2018 മുതല്‍....
ന്യൂഡൽഹി: ഇറാനിലെ തന്ത്രപ്രധാനമായ ചബഹാർ ഷാഹിദ് ബെഹെഷ്തി തുറമുഖ ടെർമിനലിന്റെ നടത്തിപ്പിനായി ഇന്ത്യയും ഇറാനും കരാറൊപ്പിട്ടു. പത്തുവർഷത്തേക്ക് ഇന്ത്യക്കാണ് നടത്തിപ്പുചുമതല.....
