Tag: bangladesh
ധാക്ക: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കനത്ത ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തിയതിനെ തുടർന്ന് യുഎസിലേക്കുള്ള വസ്ത്ര കയറ്റുമതി നിർത്തി ഒട്ടേറെ ബംഗ്ലദേശ്....
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലും ബംഗ്ലാദേശിന്‍റെയും സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ചൈന ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് കണക്കുകള്‍. 2017 ല്‍, ഷാങ്ഹായ് സ്റ്റോക്ക് എക്സ്ചേഞ്ച്....
ന്യൂഡല്‍ഹി: ബംഗ്ലാദേശിന് നല്‍കിയിരുന്ന ട്രാൻസ് ഷിപ്പ്മെന്റ് സംവിധാനം നിർത്തലാക്കി ഇന്ത്യ. ബംഗ്ലാദേശില്‍നിന്നുള്ള ചരക്കുകള്‍ നേപ്പാള്‍, ഭൂട്ടാൻ, മ്യാൻമാർ തുടങ്ങിയ രാജ്യങ്ങളേക്ക്....
വാഷിങ്ടണ്‍: മുഹമ്മദ് യൂനുസിന്റെ കീഴിലുള്ള ഇടക്കാല ബംഗ്ലാദേശ് സർക്കാരിനുള്ള എല്ലാ സാമ്ബത്തിക സഹായങ്ങളും നിർത്തലാക്കാൻ തീരുമാനിച്ച് യു.എസ്. കരാറുകളും ഗ്രാന്റുകളും....
വമ്പന്‍ എണ്ണ ശുദ്ധീകരണ പദ്ധതിയുമായി സൗദി ആരാംകോ ബംഗ്ലാദേശിലേക്ക്. ഏഷ്യന്‍ എണ്ണ വിപണിയില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്ന് കരുതുന്ന പദ്ധതിയുടെ....
ന്യൂഡൽഹി: വ്യവസായ ഭീമൻ ഗൗതം അദാനി കരാർ ലംഘിച്ചുവെന്ന ആരോപണവുമായി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. അദാനി പവറാണ് കരാർ ലംഘനം....
ധാക്ക: ബംഗ്ലാദേശിലെ ഭരണമാറ്റത്തെ തുടര്‍ന്ന് ഭീമമായ കുടിശിക കൊടുത്തു തീര്‍ക്കാന്‍ ബാക്കി നില്‍ക്കുന്നതിനിടയില്‍, അദാനി പവര്‍ കമ്പനിയില്‍ നിന്ന് വാങ്ങുന്ന....
ധാക്ക: അദാനി ഗ്രൂപ്പ് അടക്കം വിവിധ കമ്പനികളുമായി ഷെയ്ഖ് ഹസീന ഭരണകൂടം ഒപ്പുവച്ച ഊർജ,വൈദ്യുതി പദ്ധതികളിൽ വിശദാന്വേഷണം നടത്താൻ ബംഗ്ലദേശ്....
ധാക്ക: ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം 60 ശതമാനത്തോളം വെട്ടിച്ചുരുക്കി ഗൗതം അദാനി. ഏകദേശം 6750 കോടി രൂപയോളം വൈദ്യുതിബില്‍ ഇനത്തില്‍....
ധാക്ക: ലോകത്തെ ഏറ്റവും വലിയ വസ്ത്ര ഉത്പാദക രാജ്യമായ ബംഗ്ലാദേശ് കയറ്റുമതിക്കായി ഇന്ത്യയെ ഒഴിവാക്കി മാലദ്വീപിനെ കൂട്ടു പിടിച്ചത് രാജ്യത്തെ....