Tag: aviation industry
ആഭ്യന്തര വിപണി വിഹിതവും ഫ്‌ളീറ്റും കണക്കിലെടുത്ത് ഇന്ത്യയിലെ ഏറ്റവും വലിയ കാരിയറായ ഇൻഡിഗോ, പ്രാറ്റ് ആൻഡ് വിറ്റ്‌നിയുടെ പുതിയ എയർബസ്....
ചെറുനഗരങ്ങളെ വ്യോമമാര്‍ഗം പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള ഉഡാന്‍ പദ്ധതി ആരംഭിച്ച് ആറ് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആഭ്യന്തര വ്യോമയാന മേഖലയില്‍ ശ്രദ്ധേയമായ നേട്ടം....
ഹൈദരാബാദ്: വേനൽക്കാലത്തെ ഏറ്റവും തിരക്കുള്ള യാത്രാ സീസണിൽ റെക്കോഡ് യാത്രക്കാരുടെ എണ്ണം ഈ വർഷം സെപ്തംബർ വരെയുള്ള കണക്കുകളിൽ, കോവിഡ്-19-ന്....
കോഴിക്കോട്: ക്രിസ്മസ്, പുതുവത്സര കാലം മുന്നിൽക്കണ്ട് പതിവുപോലെ ഇത്തവണയും വിമാനക്കമ്പനികള്‍ യാത്രക്കാരെ പിഴിയാന്‍ തയാറെടുക്കുന്നു. ഡിസംബർ 20 മുതൽ ആറിരട്ടി....
ന്യൂഡല്‍ഹി: വിമാന ജീവനക്കാര്‍ക്കും പൈലറ്റുമാര്‍ക്കും പെര്‍ഫ്യൂമുകളും മൗത്ത് വാഷുകളും ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയേക്കും. ഡ്യൂട്ടിയില്‍ കയറുന്നതിന് മുമ്പ് മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന ബ്രെത്ത്....
മുംബൈ: ആഭ്യന്തര വ്യോമയാന യാത്രക്കാരുടെ എണ്ണത്തില്‍ 2023ലെ ആദ്യ എട്ട് മാസങ്ങളില്‍ മികച്ച വളര്‍ച്ച. 2023 ജനുവരി മുതല്‍ ഓഗസ്റ്റ്....
ബെംഗളൂരു: ആഭ്യന്തര യാത്രയ്ക്ക് കുറഞ്ഞ നിരക്കുമായി കഴിഞ്ഞ വർഷം തുടങ്ങിയ ആകാശ എയർ വ്യാപകമായി സർവീസുകൾ റദ്ദാക്കുന്നത് യാത്രക്കാർക്ക് തിരിച്ചടിയാകുന്നു.....
ദില്ലി: ഓണം സീസണിൽ വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ് നിയന്ത്രിക്കാൻ ഇടപെടണമെന്ന കേരളത്തിന്റെ ആവശ്യം....
