Tag: automobile

AUTOMOBILE September 14, 2023 കേരളത്തിൽ കാർ വിൽപനയിൽ 30% വർധന

തൃശൂർ: ഓണം കേരളത്തിലെ കാർ വിപണിക്കു നേടിക്കൊടുത്തത് ഏകദേശം 30% അധിക വിൽപന. സാധാരണ മാസങ്ങളിൽ ശരാശരി 16,000 കാർ....

AUTOMOBILE September 14, 2023 ഡീസൽ വാഹനങ്ങൾക്ക് അധിക നികുതി: നിലപാട് തിരുത്തി നിധിൻ ഗഡ്കരി

ന്യൂഡൽഹി: ഡീസൽ വാഹനങ്ങൾക്കും എൻജിനുകൾക്കും 10% അധികം നികുതി ചുമത്താൻ ധനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് കഴിഞ്ഞ ദിവസം രാവിലെ പറഞ്ഞ കേന്ദ്ര....

AUTOMOBILE September 13, 2023 രാജ്യത്ത് ഏഴായിരത്തോളം ചാർജിംഗ് പോയിൻറുകൾ സ്ഥാപിക്കാൻ ടാറ്റാ പവർ

രാജ്യത്തെ വൈദ്യുത വാഹന മേഖലയെ ശക്തമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ടാറ്റാ പവർ 2023-2024 സാമ്പത്തിക വർഷത്തിൽ ഏഴായിരത്തോളം ചാർജിംഗ് പോയിൻറുകൾ....

AUTOMOBILE September 13, 2023 ഡീസല്‍ വാഹനങ്ങള്‍ക്ക് അധിക ജിഎസ്ടി പരിഗണനയിൽ

ന്യൂഡൽഹി: പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഡീസൽ വാഹനങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്താൻ ആലോചിക്കുന്നതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി....

CORPORATE September 9, 2023 ഏഥറിലേക്ക് 550 കോടിയുടെ നിക്ഷേപവുമായി ഹീറോ

ബെംഗളൂരു: ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളില് ഏറ്റവുമധികം വിശ്വാസ്യത നേടിയിട്ടുള്ള വാഹന നിര്മാതാക്കളാണ് ഏഥര് എനര്ജി. എത്തിയിട്ടുള്ള വാഹനങ്ങളെല്ലാം തന്നെ നൂറമേനി....

AUTOMOBILE September 5, 2023 സംസ്ഥാനത്തെ വാഹന വില്പനയിൽ ഉണർവ്

കൊച്ചി: ആഗസ്റ്റിൽ കേരളത്തിലെ വാഹന വില്പനയിൽ വൻ കുതിപ്പ്. ജൂലായ് മാസത്തേക്കാൾ 30 ശതമാനത്തോളം വർദ്ധനവാണ് കഴിഞ്ഞ മാസം ഉണ്ടായതെന്ന്....

CORPORATE September 4, 2023 ഇന്ത്യയിൽ 15 വർഷം പൂർത്തിയാക്കി റെനോ നിസാൻ ഓട്ടോമോട്ടീവ്

കൊച്ചി: ഇന്ത്യയിൽ 15 വർഷം പൂർത്തിയാക്കി ചെന്നൈയിലെ ഒറഗഡത്തെ റെനോ നിസാൻ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ അത്യാധുനിക നിർമ്മാണ....

AUTOMOBILE September 4, 2023 വാഹന വിൽപനയിൽ റെക്കോർഡ് നേട്ടവുമായി മാരുതി

ന്യൂഡൽഹി: വാഹന വിൽപനയിൽ റെക്കോർഡ് നേട്ടവുമായി മാരുതി സുസുക്കി ഇന്ത്യ. ഓഗസ്റ്റിൽ 3,60,897 യൂണിറ്റുകളാണ് വിറ്റത്. കമ്പനിയുടെ ചരിത്രത്തിൽ ഏതെങ്കിലും....

AUTOMOBILE August 24, 2023 ഇലക്ട്രിക് വാഹന വിപണിയിൽ കുതിപ്പ്

കൊച്ചി: ട്രെൻഡിലും വിൽപനയിലും ടോപ് ഗിയറിലേക്കു കടന്ന് ഇലക്ട്രിക് വാഹന (ഇവി) വിപണി. അതിൽത്തന്നെ ഇവി കാർ വിപണിയിൽ പ്രകടമായ....

AUTOMOBILE August 23, 2023 വാഹനങ്ങളുടെ സുരക്ഷ ഉറപ്പിക്കാന്‍ ഭാരത് എന്‍ക്യാപ് ക്രാഷ്‌ടെസ്റ്റിന് തുടക്കമായി

ഇന്ത്യയില് നിര്മിക്കുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യയുടെ സ്വന്തം ക്രാഷ്ടെസ്റ്റ് എന്ന ആശയം യാഥാര്ഥ്യമാകുന്നു. ഭാരത് എന്ക്യാപ് ക്രാഷ്ടെസ്റ്റ് എന്ന....