Tag: automobile

AUTOMOBILE January 3, 2025 ഡിസംബറിൽ നേട്ടം കൊയ്ത് എം&എം, എംജി

ന്യൂഡൽഹി: ഡിസംബർ മാസം വാഹന വിൽപ്പനയിൽ നേട്ടം കൊയ്ത് മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ജെഎസ്ഡബ്ല്യു എംജിയും. ബജാജ് ഓട്ടോയുടെ വിൽപ്പനയിൽ....

AUTOMOBILE January 3, 2025 2024ല്‍ കാര്‍ വില്‍പ്പനയില്‍ റെക്കോഡ്; മുന്നില്‍ എസ്‌യുവി, ഗ്രാമീണ മേഖലയിലും കുതിപ്പ്

2024ല്‍ രാജ്യത്തെ കാര്‍വില്‍പ്പനയില്‍ റെക്കോഡ് വര്‍ധന രേഖപ്പെടുത്തി. 43 ലക്ഷം യൂണിറ്റുകളാണ്കഴിഞ്ഞ വര്‍ഷം രാജ്യത്ത് വില്‍പ്പന നടത്തിയത്. മാരുതി സുസുക്കി,....

AUTOMOBILE January 1, 2025 ഹീറോ-ഹാര്‍ലി കൂട്ടുകെട്ടില്‍ പുതിയ ബൈക്കുകള്‍ എത്തുന്നു

അമേരിക്കൻ പ്രീമിയം ബൈക്ക് നിർമാതാക്കളായ ഹാർലി ഡേവിഡ്സണും ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളിലൊന്നായ ഹീറോ മോട്ടോ കോർപ്പും....

AUTOMOBILE January 1, 2025 മൈലേജ്’ കൂട്ടി മത്സരം നേരിടാൻ ടാറ്റയുടെ വൈദ്യുതകാറുകൾ

പുതുവർഷത്തിലേക്ക് കടക്കുമ്പോള്‍ പുതിയ തന്ത്രങ്ങളുമായി വൈദ്യുതവാഹന വിപണി പിടിക്കാനുള്ള മുന്നൊരുക്കങ്ങളിലാണ് വാഹന നിർമാണ കമ്പനികള്‍. 2025-ല്‍ വൈദ്യുത വാഹനങ്ങളുടെ നീണ്ട....

AUTOMOBILE December 30, 2024 പുതിയ ടാറ്റാ ടിയാഗോ അടുത്ത മാസം വിപണിയിൽ

അടുത്ത മാസം പുതിയ ടാറ്റ ടിയാഗോ വിപണിയിലെത്തിക്കാൻ ഒരുങ്ങി ടാറ്റാ മോട്ടോഴ്സ്. 2016-ൽ അവതരിപ്പിച്ച ടാറ്റ ടിയാഗോ ടാറ്റ മോട്ടോഴ്സിന്....

AUTOMOBILE December 30, 2024 രാജ്യത്ത് ആഡംബര കാര്‍ വില്‍പ്പന കുതിച്ചുയരുന്നു

ബെംഗളൂരു: 2024ല്‍ ഓരോ മണിക്കൂറിലും 50 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള ആറിലധികം ആഡംബര കാറുകളുടെ വില്‍പ്പനയാണ് രാജ്യത്ത് നടന്നതെന്ന്....

AUTOMOBILE December 27, 2024 ഇലക്ട്രിക് വാഹന രംഗത്ത് നിക്ഷേപങ്ങളില്‍ വന്‍ ഇടിവ്

മുംബൈ: ഇന്ത്യയുടെ ഇലക്ട്രിക് വാഹന (ഇവി) മേഖലയിലെ ഫണ്ടിംഗില്‍ കുത്തനെ ഇടിവ്. 2022 ലെ 934 മില്യണ്‍ ഡോളറില്‍ നിന്ന്....

AUTOMOBILE December 23, 2024 പാസഞ്ചര്‍ വെഹിക്കിള്‍ കയറ്റുമതിയില്‍ എട്ട് ശതമാനം വളര്‍ച്ച

ബെംഗളൂരു: ഈ വര്‍ഷത്തെ ആദ്യ പതിനൊന്ന് മാസങ്ങളില്‍ പാസഞ്ചര്‍ വെഹിക്കിള്‍ (പിവി) കയറ്റുമതി 7.79 ശതമാനം വര്‍ധിച്ചു. വിദേശ രാജ്യങ്ങളിലേക്കുള്ള....

AUTOMOBILE December 21, 2024 കേരളത്തില്‍ 18 ശതമാനം വളര്‍ച്ചയുമായി മെഴ്സിഡസ് ബെന്‍സ്

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം കേരളത്തില്‍ മെഴ്‍സിഡസ് ബെന്‍സ് നേടിയത് 18 ശതമാനം വളര്‍ച്ച. രാജ്യത്താകമാനം 10 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോഴാണ്....

AUTOMOBILE December 21, 2024 ഹോണ്ട കാറുകളും വില വര്‍ധിപ്പിക്കുന്നു

ഉയരുന്ന ഇന്‍പുട്ട് ചെലവുകളുടെ ആഘാതം ഭാഗികമായി നികത്തുന്നതിനായി, ജനുവരി മുതല്‍ മോഡല്‍ ശ്രേണിയിലുടനീളം വില 2 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന്....