Tag: automobile
കൊച്ചി: റിവർ കമ്പനിയുടെ ‘ഇൻഡി’യെന്ന ഇലക്ട്രിക് സ്കൂട്ടർ വിൽപന കേരളത്തിലും തുടങ്ങി. തിരുവനന്തപുരം സ്വദേശി അരവിന്ദ് മണിയും കോഴിക്കോട് സ്വദേശി....
ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയയിൽ നിന്നുള്ള ഏറ്റവും പുതിയ സബ്-4 മീറ്റർ എസ്‌യുവിയായ കിയ സിറോസ് വിപണിയിൽ അവതരിപ്പിച്ചു.....
ശ്രീലങ്ക 2020-ല്‍ ഏര്‍പ്പെടുത്തിയ വാഹന ഇറക്കുമതി നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചു. കോവിഡ് പാന്‍ഡെമിക് കാരണം വിദേശനാണ്യ ശേഖരത്തിലെ പ്രതിസന്ധി ലഘൂകരിക്കുന്നതിനായിരുന്നു....
ചൈനീസ് വൈദ്യുത കാര്‍ നിര്‍മാതാക്കളില്‍ നിന്നുള്ള വെല്ലുവിളിയെ അതിജീവിക്കാന്‍ സാധ്യമായ രീതിയില്‍ ഒന്നിക്കാന്‍ ഹോണ്ടയും നിസാനും ശ്രമം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ....
മുംബൈ: ഈ സാമ്പത്തികവർഷം ഏപ്രിൽ ഒന്നു മുതൽ നവംബർ 30വരെയുള്ള മാസങ്ങളിൽ ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ 25 ശതമാനത്തിലധികം....
ഇന്ത്യയിലെ ഇലക്‌ട്രിക് സ്കൂട്ടർ വിപണിയിൽ നിന്നുള്ള മുൻനിര താരമാണ് ഒല ഇലക്‌ട്രിക് സ്കൂട്ടർ ഇറങ്ങിയ കാലം മുതൽ ഒല സ്കൂട്ടറുമായി....
കൊച്ചി: സ്കോഡയുടെ ഇടത്തരം എസ്.യു.വിയായ കൈലാഖിന്റെ ബുക്കിംഗ് ആരംഭിച്ച് 10 ദിവസത്തിനകം 10,000 യൂണിറ്റുകള്‍ കവിഞ്ഞു. കൈലാഖിന്റെ ക്ലാസിക് വകഭേദം....
കൊച്ചി: ആഗോളവിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കിടയിലും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുമെന്ന് നിസാന്‍ പ്രഖ്യാപിച്ചു. ആഗോളതലത്തില്‍ വാഹനനിര്‍മാണം 20% വരെ കുറയ്ക്കാനുള്ള തീരുമാനമെടുത്തതിന്റെ....
കൊച്ചി: പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് (ഡബ്ല്യുഐഎംഎല്‍) മെയ്ഡ് ഇന്‍ ഇന്ത്യ ലേബലില്‍....
കോട്ടയം: ഇരുചക്ര വൈദ്യുതവാഹനങ്ങളോട് രാജ്യത്തേറ്റവും പ്രിയം കേരളത്തിന്. ഇത്തരം വാഹനങ്ങളുടെ എണ്ണത്തിലെ വർധനവില്‍ കേരളം ഒന്നാമത്. കഴിഞ്ഞ സാമ്പത്തികവർഷം 13.5....
