Tag: automobile

AUTOMOBILE December 3, 2024 വമ്പൻ റെക്കോർഡുമായി മാരുതി സുസുക്കി; വിദേശരാജ്യങ്ങളിലേയ്‌ക്ക് അയച്ചത് 30 ലക്ഷം കാറുകൾ

കയറ്റുമതിയിൽ വമ്പൻ റെക്കോർഡുമായി ഇന്ത്യയിലെ ഒന്നാം നമ്പർ കാർ നിർമാതാക്കളായ മാരുതി സുസുക്കി. വിദേശരാജ്യങ്ങളിലേക്ക് മാരുതി സുസുക്കി കയറ്റുമതി ചെയ്ത....

AUTOMOBILE December 3, 2024 വില്‍പ്പനയില്‍ പത്ത് ശതമാനം വളര്‍ച്ചയുമായി ടിവിഎസ്

മുംബൈ: നവംബറിലെ മൊത്തം വില്‍പ്പനയില്‍ ടിവിഎസ് മോട്ടോര്‍ കമ്പനി 10 ശതമാനം വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ....

AUTOMOBILE November 30, 2024 ഇലക്‌ട്രിക് വാഹന നിർമാതാക്കൾക്കുള്ള സഹായങ്ങൾ വിപുലീകരിക്കാൻ ഇന്ത്യ

ന്യൂഡൽഹി: രാജ്യത്തെ നിലവിലുള്ള ഫാക്ടറികളിൽ ഇലക്‌ട്രിക് വാഹനമോഡലുകൾ നിർമിക്കുന്ന വാഹന നിർമാതാക്കൾക്ക് സഹായങ്ങൾ വിപുലീകരിക്കാൻ ഇന്ത്യ പദ്ധതിയിടുന്നു. പുതിയ പ്ലാന്‍റുകൾ....

AUTOMOBILE November 30, 2024 140 കോടി ഡോളറിന്‍റെ നികുതി വെട്ടിപ്പിന് ഫോക്‌സ്‌വാഗണ് നോട്ടീസ്

ന്യൂഡൽഹി: ജർമൻ കാർ നിർമാതാക്കളായ ഫോക്‌സ്‌വാഗൺ 140 കോടി ഡോളറിന്‍റെ നികുതിവെട്ടിപ്പ് നടത്തിയെന്ന് കാണിച്ച് നോട്ടീസ് നൽകി ഇന്ത്യ. ഫോക്‌സ്‌വാഗൺ....

AUTOMOBILE November 29, 2024 പുതിയ ഇലക്‌ട്രിക് എസ്‌യുവികൾ അവതരിപ്പിച്ച് മഹീന്ദ്ര

ന്യൂഡൽഹി: ഇലക്‌ട്രിക് വാഹന നിരയിലേക്ക് രണ്ട് പുതിയ വാഹനങ്ങൾ കൂടി അവതരിപ്പിച്ച് പ്രമുഖ വാഹന നിർമാതാക്കളായ മഹീന്ദ്ര. കൂപ്പെ ഡിസൈനിലുള്ള....

AUTOMOBILE November 28, 2024 ഇ​ല​ക്‌​ട്രി​ക് സ്കൂ​ട്ട​ർ വി​പ​ണി​യി​ലേ​ക്ക് ചു​വ​ടു​വ​ച്ച് ഹോ​ണ്ട​യും

ചെന്നൈ: ഇ​​ന്ത്യ​​യി​​ൽ അ​​തി​​വേ​​ഗം കു​​തി​​ക്കു​​ന്ന ഇ​​ല​​ക്‌​​ട്രി​​ക് സ്കൂ​​ട്ട​​ർ വി​​പ​​ണി​​യി​​ലേ​​ക്ക് പ്ര​​വേ​​ശി​​ച്ച് പെ​​ട്രോ​​ൾ സ്കൂ​​ട്ട​​ർ വി​​പ​​ണി​​യി​​ലെ ഭീ​​മ​​നാ​​യ ഹോ​​ണ്ട. ര​​ണ്ട് പു​​തി​​യ....

AUTOMOBILE November 28, 2024 40,000 വാഹനങ്ങളുടെ ഓർഡറും നിക്ഷേപവും നേടി ഒഡീസി

മുംബൈ: മുൻനിര ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഒഡീസ് ഇലക്ട്രിക്, സിപ്പ് ഇലക്ട്രിക്കിൽ നിന്ന് നിക്ഷേപവും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ....

AUTOMOBILE November 28, 2024 ഇലക്ട്രിക് വാഹന മേഖലയിലേയ്ക്കു ചുവടുവച്ച് അനില്‍ അംബാനി

മുംബൈ: വീണ്ടുമൊരു പുതിയ കമ്പനിയുമായി റിലയന്‍സ് വിവാദ നായകന്‍ അനില്‍ അംബാനി. ഇത്തവണ ജ്യേഷ്ഠന്‍ അംബാനിയേക്കാള്‍ ഒരുമുഴം നീട്ടി എറിഞ്ഞിരിക്കുകയാണ്....

AUTOMOBILE November 27, 2024 പുത്തൻ ഗിഗ് സ്കൂട്ടറുമായി ഓല; വില വെറും 39,999 രൂപ മുതൽ

ഇലക്ട്രിക് ടൂവീലർ നിർമാതക്കളായ ഓല ഇലക്ട്രിക് (Ola electric) രണ്ട് പുത്തൻ മോഡലുകൾ വിപണിയിലിറക്കി. ഗിഗ് (Gig), ഗിഗ് പ്ലസ്....

CORPORATE November 27, 2024 നികുതി പൊരുത്തക്കേട്: ഹ്യൂണ്ടായിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ന്യൂഡൽഹി: നികുതി പൊരുത്തക്കേടുകള്‍ സംബന്ധിച്ച് ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന് കാരണം കാണിക്കല്‍ നോട്ടീസ്. 2020-21 സാമ്പത്തിക വര്‍ഷത്തിലെ ഇന്‍പുട്ട്....