പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

വിപണിയിലെ പുതുമോഡിയാകാൻ സ്വിഗ്ഗിയും സജിലിറ്റിയും

ഐപിഒകൾ എന്നും ഓഹരി വിപണിയുടെ ആവേശമാണ്. വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിൽ നിക്ഷേപകർക്കു മുന്നിലേക്ക് ഫുഡ് ഡെലിവറിയിലെ പ്രമുഖ പോരാളിയായ സ്വിഗ്ഗിയും ഇൻഷുറൻസ് മേഖലയിലെ ഓട്ടോമേഷൻ സേവനദായകരായ സജിലിറ്റിയും നടത്തുന്ന ചുവടുവെപ്പിനെ കുറിച്ച് ഒരു ലഘു അവലോകനം.

X
Top