ഇന്ത്യയുടെ ഫോറെക്‌സ് റിസര്‍വില്‍ 4.74 ബില്യണ്‍ ഡോളര്‍ വര്‍ധനബംഗ്ലാദേശിലേയ്ക്കുള്ള കയറ്റുമതി, ഇന്ത്യയില്‍ അരി വില ഉയര്‍ന്നുദീപാവലി സമ്മാനം: ചെറു കാറുകളുടെയും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെയും ജിഎസ്ടി കുറയുംസാധ്യതകൾ തുറന്ന് മൈസ് ഉച്ചകോടിതിരുവനന്തപുരത്തെ അടുത്ത ഐടി ഡെസ്റ്റിനേഷനാകാന്‍ ടെക്നോപാര്‍ക്ക് ഫേസ്-4

100 ശതമാനം ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് സ്മോള്‍ക്യാപ് ഓഹരി

ന്യൂഡല്‍ഹി:ഉപഭോക്തൃ വിവേചനാധികാര വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് മാട്രിമോണി ഡോട്ട്കോം. ഇതൊരു ചെറുകിട കമ്പനിയാണ്.ഭാരത് മാട്രിമോണി, കമ്മ്യൂണിറ്റിമാട്രിമോണി, എലൈറ്റ് മാട്രിമോണി എന്നിവയുള്‍പ്പെടെ അറിയപ്പെടുന്ന ബ്രാന്‍ഡുകളാണ് പ്രത്യേകത.

വിവാഹവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്നു. വെഡ്ഡിംഗ് ബസാര്‍ ഡോട്ട്കോം.മണ്ടപ് ഡോട്ട്കോം തുടങ്ങി 300 ലധികം കമ്മ്യൂണിറ്റി മാട്രിമോണിയല്‍ ശൃംഖല,CommunityMatrimony.com സൃഷ്ടിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ അംഗീകാരവും നേടി.

ഇപ്പോള്‍ 5 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 5 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് കമ്പനി. റെക്കോര്‍ഡ് തീയതി ഓഗസ്റ്റ് 3.

X
Top