പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

സിഗ്നേചര്‍ ഗ്ലോബല്‍ ഐപിഒ സെപ്റ്റംബര്‍ 20 മുതൽ

കൊച്ചി: ഡല്‍ഹി എന്‍സിആര്‍ മേഖലയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ സിഗ്നേചര്‍ ഗ്ലോബല്‍ (ഇന്ത്യ) ഐപിഒയ്ക്ക് സെപ്റ്റംബര്‍ 20ന് തുടക്കമാകും.

സെപ്റ്റംബര്‍ 22 വരെ നടക്കുന്ന ഐപിഒയില്‍ കുറഞ്ഞത് 38 ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.

ഒരു രൂപ മുഖവിലയുള്ള ഓഹരികളുടെ പ്രൈസ് ബാന്‍ഡ് 366 രൂപ മുതല്‍ 385 രൂപ വരെയാണ്. 7,300 ദശലക്ഷം രൂപ വരെ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇതില്‍ 6030 ദശലക്ഷം രൂപ വരെയുള്ള പുതിയ ഓഹരികളും ഉള്‍പ്പെടുന്നു.

X
Top