എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

ജാർഖണ്ഡ് സർക്കാരിൽ നിന്ന് 428 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി എസ്ഇപിസി

ജാർഖണ്ഡ് : ശ്രീറാം ഇപിസി ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന കൺസ്ട്രക്ഷൻ ആൻഡ് എഞ്ചിനീയറിംഗ് കമ്പനിയായ എസ്ഇപിസി ലിമിറ്റഡ് ജാർഖണ്ഡ് സർക്കാരിൽ നിന്ന് 427.9 രൂപയുടെ കരാർ നേടിയതായി അറിയിച്ചു.

ജാർഖണ്ഡ് സർക്കാരിന്റെ കുടിവെള്ള ശുചിത്വ വകുപ്പാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.

മൂന്ന് മാസത്തെ ട്രയൽ റൺ ഒഴികെ, കരാർ തീയതി മുതൽ 27 മാസത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കും, അതിനുശേഷം അഞ്ച് വർഷത്തെ പ്രവർത്തനവും അറ്റകുറ്റപ്പണിയും, നടക്കും.

വാട്ടർ ഇൻഫ്രാസ്ട്രക്ചർ, ഖനനം, ധാതു സംസ്കരണം തുടങ്ങിയ വിവിധ ബിസിനസ് വിഭാഗങ്ങളിൽ ടേൺകീ പരിഹാരങ്ങൾ എസ്ഇപിസി നൽകുന്നു.

X
Top