Second Main

STOCK MARKET March 19, 2025 വിപണിയിലേക്ക്‌ പുതിയ നിക്ഷേപകരുടെ വരവ്‌ കുറയുന്നു

മുംബൈ: പുതിയ ഡീമാറ്റ്‌ അക്കൗണ്ടുകളുടെ എണ്ണം ഫെബ്രുവരിയില്‍ 21 മാസത്തെ താഴ്‌ന്ന നിലവാരത്തിലെത്തിയതായി പ്രമുഖ ആഭ്യന്തര ബ്രോക്കറേജ്‌ സ്ഥാപനമായ മോത്തിലാല്‍....

ECONOMY March 18, 2025 കേന്ദ്രത്തിന്റെ പ്രത്യക്ഷ നികുതി വരുമാനത്തിൽ 16.15% കുതിപ്പ്

ന്യൂഡൽഹി: കേന്ദ്രത്തിന്റെ പ്രത്യക്ഷ നികുതി വരുമാനം (Direct tax collections) നടപ്പു സാമ്പത്തിക വർഷം (2024-25) ഏപ്രിൽ മുതൽ മാർച്ച്....

FINANCE March 18, 2025 ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ ബാ​ങ്കു​ക​ൾ എ​ഴു​തി​ത്ത​ള്ളി​യ​ത് 16.35 ല​ക്ഷം കോ​ടി രൂ​പ​യു​ടെ കി​ട്ടാ​ക്ക​ടം

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ 10 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​നി​ടെ ഏ​ക​ദേ​ശം 16.35 ല​ക്ഷം കോ​ടി രൂ​പ​യു​ടെ നി​ഷ്ക്രി​യ ആ​സ്തി​ക​ൾ (എ​ൻ​പി​എ) അ​ല്ലെ​ങ്കി​ൽ കി​ട്ടാ​ക്ക​ട​ങ്ങ​ൾ....

STOCK MARKET March 18, 2025 വിദേശ നിക്ഷേപകര്‍ മാര്‍ച്ചില്‍ ഇതുവരെ പിന്‍വലിച്ചത്‌ 30,000 കോടി

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ മാര്‍ച്ചില്‍ ഇതുവരെ 30,015 കോടി രൂപയുടെ വില്‍പ്പന നടത്തി. ഇതോടെ....

ECONOMY March 18, 2025 5000 കോടി കവിഞ്ഞ് രജിസ്ട്രേഷൻ വകുപ്പിൻ്റെ വരുമാനം

കൊച്ചി: സർക്കാരിന്റെ വരുമാന സ്രോതസ്സുകളിൽ പ്രധാന വകുപ്പായ രജിസ്ട്രേഷൻ വകുപ്പ് ഈ വർഷം പ്രതീക്ഷിക്കുന്നത് 5500ലധികം കോടി രൂപയാണെന്ന് മന്ത്രി....

ECONOMY March 17, 2025 2028ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: 2028 ആകുമ്പോഴേക്കും ജർമനിയെ മറികടന്ന് ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ ആയേക്കുമെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര റേറ്റിങ്....

ECONOMY March 17, 2025 ഇന്ത്യയിൽ കണ്ണുവച്ച് ആഗോള ചിപ്പ് കമ്പനികൾ

മുംബൈ: ചിപ്പ് നിർമാണത്തിലും വിതരണത്തിലും ഇന്ത്യൻ പങ്കാളികളെ തേടി വൻ കന്പനികൾ.ജർമൻ സെമികണ്ടക്ടർ നിർമാതാക്കളായ ഇൻഫിനിയോണും യുഎസ് ആസ്ഥാനമായുള്ള ചിപ്പ്....

ECONOMY March 15, 2025 കേരളത്തിന് 12000 കോടി കൂടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി; 6000 കോടി ഉടൻ കടമെടുത്തേക്കും

ന്യൂഡല്‍ഹി: ഈ സാമ്പത്തിക വർഷം കേരളത്തിന് 12000 കോടി രൂപ അധിക വായ്പയെടുക്കാനുള്ള അനുമതി കേന്ദ്രം നല്‍കിയതിന് പിന്നാലെ 6000....

STOCK MARKET March 15, 2025 പുതുതായി ലിസ്റ്റ് ചെയ്ത 37 കമ്പനികളുടെ വ്യാപാരം ഇഷ്യു വിലയേക്കാൾ താഴെ

മുംബൈ: ഐ‌പി‌ഒ ബൂം വേഗത്തില്‍ അവസാനിക്കുകയാണോ? 2025 ൽ ഇതുവരെ 55 കമ്പനികളാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. എന്നാല്‍....

CORPORATE March 15, 2025 മുത്തൂറ്റ് ഫിനാന്‍സിന്റെ സ്വര്‍ണ വായ്പാ ആസ്തി ഒരു ലക്ഷം കോടി കടന്നു

കൊച്ചി: കേരളം ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും (എന്‍.ബി.എഫ്.സി) മുന്‍നിര സ്വര്‍ണപ്പണയ സ്ഥാപനവുമായ മുത്തൂറ്റ് ഫിനാന്‍സിന്റെ സ്വര്‍ണ പണയ....