Second Main

ECONOMY March 24, 2025 23 ബില്യൺ ഡോളറിന്റെ ഇൻസെന്റീവ് പദ്ധതി കേന്ദ്രം ഉപേക്ഷിച്ചതായി റിപ്പോർട്ട്

ന്യൂഡൽഹി: ചൈനയിൽ നിന്നുള്ള വൻകിട കമ്പനികളെ ഇന്ത്യയിലെ ആകർഷിക്കാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 23 ബില്യൺ ഡോളറിന്റെ ഇൻസെന്റീവ് പദ്ധതി ഉപേക്ഷിച്ചതായി....

ECONOMY March 24, 2025 വിദേശ നാണയ ശേഖരത്തിൽ വർദ്ധന

കൊച്ചി: രാജ്യത്തെ ഓഹരി വിപണിയിലേക്ക് നിക്ഷേപ ഒഴുക്ക് കൂടിയതോടെ ഇന്ത്യയുടെ വിദേശ നാണയ ശേഖരം മാർച്ച്‌ 14ന് അവസാനിച്ച വാരത്തില്‍....

FINANCE March 22, 2025 ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക കുറഞ്ഞതായി ആര്‍ബിഐ

മുംബൈ: എന്‍ബിഎഫ്സികളിലെ വായ്പ നിയന്ത്രണം ഫലം കണ്ടെന്ന് ആര്‍ബിഐ. ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക 13 ശതമാനമായി കുറഞ്ഞു. 2023ല്‍ രാജ്യത്ത്....

ECONOMY March 22, 2025 10 മാസത്തിനിടെ രാജ്യത്ത് 4,245 കോടി രൂപയുടെ സൈബർ തട്ടിപ്പുകൾ

ചെന്നൈ: രാജ്യത്ത് നടപ്പു സാമ്പത്തിക വർഷം (2024-25) ആദ്യ 10 മാസത്തിനിടെ മാത്രം നടന്ന ഡിജിറ്റൽ പണമിടപാട് തട്ടിപ്പുകളുടെ മൂല്യം....

CORPORATE March 21, 2025 മണപ്പുറം ഫിനാൻസിൽ നിക്ഷേപ പങ്കാളിയാകാൻ അമേരിക്കൻ സ്വകാര്യ ഇക്വിറ്റി കമ്പനിയായ ബെയ്ൻ ക്യാപിറ്റൽ

ബെയ്ൻ ക്യാപിറ്റൽ; 18% ഓഹരി ആദ്യഘട്ടത്തിൽ ഏറ്റെടുക്കുന്നത് 4,385 കോടി നിക്ഷേപിച്ച്തൃശൂർ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും (NBFC)....

SPORTS March 21, 2025 ഇന്ത്യൻ ടീമിന് 58 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് BCCI

മുംബൈ: ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 58 കോടി രൂപ സമ്മാനമായി നൽകും.....

CORPORATE March 21, 2025 സ്റ്റാർലിങ്കിന് മേൽ സ്പെക്ട്രം നികുതി ചുമത്താൻ സാധ്യത

ന്യൂഡൽഹി: ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കാൻ അനുമതി കാത്തിരിക്കുന്ന എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന് മേൽ സ്പെക്ട്രം നികുതി (എസ്.യു.സി -സ്പെക്ട്രം യൂസേജ്....

FINANCE March 20, 2025 കു​റ​ഞ്ഞ മൂ​ല്യ​മു​ള്ള യു​പി​ഐ ഇ​ട​പാ​ടു​ക​ൾക്ക് ഇൻസെന്‍റീവ്

ന്യൂ​ഡ​ൽ​ഹി: 2024-25 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്ക് ചെ​റു​കി​ട മൂ​ല്യ​മു​ള്ള യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്കു​ള്ള 1500 കോ​ടി രൂ​പ​യു​ടെ ഇ​ൻ​സെ​ന്‍റീ​വ് പ​ദ്ധ​തി ദീ​ർ​ഘി​പ്പി​ക്കു​ന്ന​തി​നു കേ​ന്ദ്ര....

CORPORATE March 20, 2025 ബജാജും അലയൻസും വേർപിരിയുന്നു

കൊച്ചി: ബജാജ് അലയൻസ് ഇൻഷുറൻസ് കമ്പനി അലയൻസുമായുള്ള ബന്ധം വേർപെടുത്തുന്നു. ഇനി ബജാജും അലയൻസും സ്വന്തം നിലയിൽ ലൈഫ് ഇൻഷുറൻസും....

ECONOMY March 19, 2025 മൊത്തവിലക്കയറ്റത്തിൽ വർധന

ന്യൂഡൽഹി: മൊത്തവിപണിയിലെ വിലക്കയറ്റത്തോത് (ഡബ്ല്യുപിഐ) ഫെബ്രുവരിയിൽ 2.38%. ജനുവരിയിൽ ഇത് 2.31 ശതമാനമായിരുന്നു. 2024 ഫെബ്രുവരിയിൽ ഇത് 0.2 ശതമാനവും.....