Second Main
മുംബൈ: കോടീശ്വരനായ ഗൗതം അദാനിയുടെ ആഡംബര പാർപ്പിട, വാണിജ്യ പ്രോപ്പർട്ടി വിഭാഗമായ അദാനി റിയൽറ്റി മുംബൈ ആസ്ഥാനമായുള്ള ഡിബി റിയാലിറ്റിയുമായി....
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ മൊത്തം പ്രത്യക്ഷ നികുതിവരുമാനം നടപ്പുസാമ്പത്തികവർഷം (2022-23) ഏപ്രിൽ ഒന്നുമുതൽ സെപ്‌തംബർ എട്ടുവരെയുള്ള കാലയളവിൽ മുൻവർഷത്തെ സമാനകാലത്തേക്കാൾ 35.5....
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഐഎംഎഫ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിവ. കൊറോണ മഹാമാരിക്കിടെ ഇന്ത്യനടത്തിയ സാമ്പത്തിക വീണ്ടെടുപ്പിനാണ് ക്രിസ്റ്റലീന....
തിരുവനന്തപുരം: ഓണാഘോഷം തീര്‍ന്നതിന് പിന്നാലെ ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകുമെന്ന അവസ്ഥയിൽ സംസ്ഥാന ഖജനാവ്. കടമെടുപ്പ് സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തിയതിനാൽ കേരളം ട്രഷറി....
ന്യൂഡല്‍ഹി: ഓഗസ്റ്റ് 26ന് അവസാനിച്ച ആഴ്ചയില്‍ വാണിജ്യ ബാങ്കുകളുടെ വായ്പാ വളര്‍ച്ച ഒമ്പത് വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 15.5 ശതമാനത്തില്‍....
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഐടി കമ്പനികളുടെ സോഫ്റ്റ്‌വെയര്‍ കയറ്റുമതി വിഹിതം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 88.8 ശതമാനമായി വര്‍ധിച്ചു. അഞ്ച് വര്‍ഷം....
മുംബൈ: ശുഭലക്ഷ്മി പോളിസ്റ്റേഴ്സ് ലിമിറ്റഡ് (എസ്പിഎൽ), ശുഭലക്ഷ്മി പോളിടെക്സ് ലിമിറ്റഡ് (എസ്പിടെക്സ്) എന്നിവയുടെ പോളിസ്റ്റർ ബിസിനസ്സുകൾ ഏറ്റെടുക്കുന്നതിനുള്ള കൃത്യമായ കരാറുകളിൽ....
ന്യൂഡൽഹി: ലഭ്യതക്കുറവുമൂലമുള്ള വിലക്കയറ്റം ചെറുക്കാന് അരി കയറ്റുമതിക്ക് കേന്ദ്ര സര്ക്കാര് നിയന്ത്രണം ഏര്പ്പെടുത്തി. 20ശതമാനം കയറ്റുമതി തീരുവയാണ് ചുമത്തിയത്. പ്രധാന....
ന്യൂഡൽഹി: റെയിൽവേ ഭൂമി ദീർഘകാലത്തേക്ക് പാട്ടത്തിനു നൽകാൻ കേന്ദ്രമന്ത്രി സഭാ യോഗം അംഗീകാരം നൽകി. പിഎം ഗതിശക്തി പദ്ധതിയുടെ ഭാഗമായി....
മുംബൈ: കമ്പനിയുടെ ഓഹരി വില 10 രൂപയോ അതിൽ കൂടുതലോ ആയി സ്ഥിരത കൈവരിക്കുന്നതോടെ കടക്കെണിയിലായ വോഡഫോൺ ഐഡിയയുടെ ഓഹരികൾ....
