Second Main

CORPORATE October 20, 2022 ഏഷ്യൻ പെയിന്റ്സിന് 783 കോടിയുടെ ലാഭം

മുംബൈ: 2022 സെപ്റ്റംബർ പാദത്തിൽ 31.3 ശതമാനം വർദ്ധനവോടെ 782.71 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തി ഏഷ്യൻ പെയിന്റ്സ്.....

CORPORATE October 20, 2022 കാനറ ബാങ്കിന്റെ അറ്റാദായം 2,525 കോടിയായി കുതിച്ചുയർന്നു

മുംബൈ: പൊതുമേഖലാ ബാങ്കായ കാനറ ബാങ്കിന്റെ രണ്ടാം പാദ അറ്റാദായം 89.51 ശതമാനം ഉയർന്ന് 2,525.47 കോടി രൂപയായി. ഈ....

CORPORATE October 20, 2022 എംഎസ്എംഇ പുനര്‍വര്‍ഗ്ഗീകരണത്തിന് ശേഷവും ആനുകൂല്യങ്ങള്‍ തുടരും

ഡെല്‍ഹി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) മൂന്ന് വര്‍ഷത്തേക്ക് പുനര്‍വര്‍ഗ്ഗീകരണത്തിന് ശേഷം അതത് വിഭാഗങ്ങളിലെ എല്ലാ നികുതി ഇതര....

CORPORATE October 20, 2022 ഇൻഡസ്ഇൻഡ് ബാങ്കിന് 1,787 കോടിയുടെ മികച്ച ലാഭം

മുംബൈ: ഇൻഡസ്ഇൻഡ് ബാങ്കിന്റെ 2022 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിലെ അറ്റാദായം 60.4 ശതമാനം വർധിച്ച് 1,787 കോടിയായി കുത്തനെ ഉയർന്നു.....

AGRICULTURE October 20, 2022 ആറ് റാബി വിളകൾക്ക് താങ്ങുവില പ്രഖ്യാപിച്ചു

ദില്ലി: ആറ് റാബി വിളകൾക്ക് താങ്ങുവില പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഗോതമ്പിന് 5.46 ശതമാനം വർദ്ധനവ് വരുത്തി താങ്ങുവില ക്വിന്റലിന്....

CORPORATE October 19, 2022 അൾട്രാടെക് സിമന്റിന്റെ ലാഭം 42% ഇടിഞ്ഞ് 756 കോടിയായി

മുംബൈ: 2022 സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ അൾട്രാടെക് സിമന്റിന്റെ ഏകീകൃത അറ്റാദായം 42 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി 755.73 കോടി....

CORPORATE October 19, 2022 എയർ വർക്ക്സിനെ ഏറ്റെടുക്കാൻ അദാനി ഡിഫൻസ്

മുംബൈ: 400 കോടി രൂപയുടെ എന്റർപ്രൈസ് മൂല്യത്തിന് എയർ വർക്ക്സിനെ ഏറ്റെടുക്കാൻ ഒരുങ്ങി അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്നോളജീസ്.....

CORPORATE October 19, 2022 അഹമ്മദാബാദിൽ 3,000 കോടി രൂപ നിക്ഷേപിക്കാൻ ലുലു ഗ്രൂപ്പ്

കൊച്ചി: യൂഎഇ ആസ്ഥാനമായുള്ള റീട്ടെയിൽ കമ്പനിയായ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ 3,000 കോടി രൂപ മുതൽമുടക്കിൽ ഇന്ത്യയിലെ ഏറ്റവും വലിയ....

CORPORATE October 19, 2022 പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളില്‍ സര്‍ക്കാര്‍ 5000 കോടി നിക്ഷേപിച്ചേക്കും

മുംബൈ: പൊതുമേഖല ഇന്ഷുറന്സ് കമ്പനികള്ക്ക് സര്ക്കാര് 5,000 കോടി രൂപ അനുവദിച്ചേക്കും. ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം, അഞ്ചുവര്ഷത്തെ കുടിശ്ശിക അനുവദിക്കല്....

FINANCE October 19, 2022 ഫിന്‍ടെക് ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും നടത്തിപ്പിന് പുതിയ നിര്‍ദേശങ്ങള്‍

മുംബൈ: ഒന്നില്‍ കൂടുതല്‍ സാമ്പത്തിക റെഗുലേറ്ററി സ്ഥാപനങ്ങളുടെ നിയന്ത്രണം ആവശ്യമായ ഉല്‍പ്പന്നങ്ങള്‍/ സേവനങ്ങള്‍ ഫിന്‍ടെക് (fintech) ലോകത്ത് സാധാരണമാണ്. അതിവേഗം....