Second Main

ENTERTAINMENT November 23, 2022 ഓണ്‍ലൈന്‍ ഗെയിമിംഗ്: 28% ജിഎസ്ടി ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്‌തേക്കും

ന്യൂഡൽഹി: ഓണ്‍ലൈന്‍ ഗെയിമിംഗില്‍ 28 ശതമാനം ഏകീകൃത ജിഎസ്ടി ഏര്‍പ്പെടുത്താന്‍ സംസ്ഥാന ധനമന്ത്രിമാരുടെ പാനല്‍ ശുപാര്‍ശ ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍....

FINANCE November 23, 2022 യുപിഐ പേയ്‌മെന്റ് ആപ്പുകൾ ഇടപാടുകൾക്ക് പരിധി ഏർപ്പെടുത്തിയേക്കും

ദില്ലി: ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയ യുപിഐ പേയ്‌മെന്റ് ആപ്പുകൾ വഴി പണം അയക്കുന്നവർ ശ്രദ്ധിക്കുക. ഉടനെ തന്നെ....

CORPORATE November 22, 2022 എച്ച്പിപിഎൽ, എസ്പിപിഎൽ എന്നിവയുടെ ഓഹരികൾ സ്വന്തമാക്കാൻ ജെകെ പേപ്പർ

മുംബൈ: ഹൊറൈസൺ പാക്ക്‌സ് (എച്ച്പിപിഎൽ) സെക്യൂരിപാക്സ് പാക്കേജിംഗ് (എസ്പിപിഎൽ) എന്നിവയുടെ 85 ശതമാനം ഓഹരികൾ വീതം ഏറ്റെടുക്കുന്നതിനുള്ള ഷെയർ പർച്ചേസ്....

CORPORATE November 22, 2022 റിലയന്‍സ് ഇന്‍ഫ്രാടെലിനെ ഏറ്റെടുക്കാന്‍ ജിയോയ്ക്ക് എന്‍സിഎല്‍ടി അനുമതി

ന്യൂഡല്‍ഹി: അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഫ്രാടെല്‍ ലിമിറ്റഡിനെ (ആര്‍ഐടിഎല്‍) ഏറ്റെടുക്കാനുള്ള റിലയന്‍സ് പ്രൊജക്റ്റ് ആന്‍ഡ് പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് സര്‍വീസസ്....

ECONOMY November 22, 2022 നടപ്പ് സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചാ അനുമാനം കുറച്ച് ക്രിസില്‍, രണ്ടാം പാദ വളര്‍ച്ച 6.5 ശതമാനമായി കുറഞ്ഞെന്ന് ഇക്ര

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തികവര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം കുറച്ചിരിക്കയാണ് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍. രണ്ടാം പാദ വളര്‍ച്ച 6.5 ശതമാനമായി....

REGIONAL November 22, 2022 കേരളത്തിലും വിലക്കയറ്റം പരിധിക്ക് മുകളിൽ

കൊച്ചി: ദേശീയതലത്തിൽ കഴിഞ്ഞമാസം ഉപഭോക്തൃവില (റീട്ടെയിൽ) സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം കുത്തനെ താഴ്‌ന്നെങ്കിലും റിസർവ് ബാങ്കിന്റെ നിയന്ത്രണ പരിധിക്കുള്ളിലേക്ക് കടക്കാനായില്ല.....

ECONOMY November 22, 2022 മാന്ദ്യം ഇന്ത്യയെ ബാധിക്കുമോ?: ആശ്വാസ വാക്കുകളുമായി നീതി ആയോഗ് മുൻ വൈസ് ചെയർമാൻ

ദില്ലി: ആഗോള സാമ്പത്തിക സാഹചര്യങ്ങൾ തിരിച്ചടിയായാലും നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യ ആറു മുതൽ 7 ശതമാനം വരെ സാമ്പത്തിക....

ECONOMY November 22, 2022 സമ്പദ് വ്യവസ്ഥയിൽ നിരന്തര നിരീക്ഷണം ആവശ്യമെന്ന് ആര്‍ബിഐ ഗവര്‍ണര്‍

മുംബൈ: കോവിഡ് മൂലവും റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം മൂലവും ഇപ്പോഴും വീര്‍പ്പുമുട്ടുകയാണ് ആഗോള സമ്പദ് വ്യവസ്ഥ. പ്രതീക്ഷിച്ചതിലും ഉയര്‍ന്ന പണപ്പെരുപ്പം,....

ECONOMY November 21, 2022 ഇന്ത്യയുടെ ജിഡിപി അനുമാനം 5.9 ശതമാനമാക്കി താഴ്ത്തി ഗോള്‍ഡ്മാന്‍ സാക്ക്‌സ്

ന്യൂഡല്‍ഹി: 2023 കലണ്ടര്‍ വര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി അനുമാനം ഗോള്‍ഡ്മാന്‍ സാക്ക്‌സ് 5.9 ശതമാനമാക്കി കുറച്ചു. നേരത്തെയുള്ള അനുമാനം 6.9....

ECONOMY November 21, 2022 ലോക്ക്ഡൗണിന് ശേഷം സംസ്ഥാനങ്ങളുടെ ധനക്കമ്മി 78 ശതമാനം ഉയര്‍ന്നു, നികുതി വരുമാനം ഏറ്റവും കുറവ് കേരളത്തില്‍

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരുകളുടെ ധനക്കമ്മി 2021സാമ്പത്തിക വര്‍ഷത്തില്‍ 78 ശതമാനം വര്‍ദ്ധിച്ച് 9.3 ട്രില്യണ്‍ രൂപയായി. പകര്‍ച്ചവ്യാധി, ക്ഷേമ ചെലവുകള്‍....