Second Main

REGIONAL January 27, 2023 സംസ്ഥാന ബജറ്റിൽ വകുപ്പുകൾക്ക്​ അധിക വിഹിതമുണ്ടാകില്ല

തി​​രു​​വ​​ന​​ന്ത​​പു​​രം: അ​​ടു​​ത്ത സം​​സ്ഥാ​​ന ബ​​ജ​​റ്റി​​ൽ വ​​കു​​പ്പു​​ക​​ൾ​​ക്ക്​ അ​​ധി​​ക വി​​ഹി​​ത​​മു​​ണ്ടാ​​കി​​ല്ല. ത​​ദ്ദേ​​ശ വ​​കു​​പ്പി​​ന്​ അ​​ര ശ​​ത​​മാ​​നം അ​​ധി​​ക വി​​ഹി​​തം അ​​നു​​വ​​ദി​​ക്കാ​​ൻ ആ​​സൂ​​ത്ര​​ണ....

CORPORATE January 27, 2023 അദാനി ഗ്രൂപ്പിനെതിരെയുള്ള റിപ്പോ‍ർട്ടില്‍ ഉറച്ചുതന്നെയെന്ന് ഹിന്‍ഡന്‍ബർഗ്; “88 ചോദ്യങ്ങള്‍ ചോദിച്ച് 36 മണിക്കൂറായിട്ടും ഒരു ചോദ്യത്തിനും മറുപടിയില്ല”

ദില്ലി: അദാനി ഗ്രൂപ്പിന്‍റെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്ന തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യുഎസ് ഫിാനന്‍ഷ്യല്‍ റിസര്‍ച്ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ്.....

REGIONAL January 27, 2023 ബജറ്റിൽ കിഫ്ബി ഫണ്ടിൽ പുതിയ പദ്ധതികള്‍ക്ക് സാധ്യതയില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: വൻകിട പദ്ധതികൾക്ക് എക്കാലവും കിഫ്ബി ഫണ്ട് പ്രായോഗികമല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പണമില്ലാതെ പദ്ധതികൾ മുടങ്ങുന്നുണ്ടെങ്കിൽ തിരുത്തൽ....

ECONOMY January 26, 2023 കേരളത്തിൽ നിന്നുള്ള കയറ്റുമതിയിൽ ഗണ്യമായ ഇടിവ്

കൊച്ചി: പാശ്ചാത്യ രാജ്യങ്ങളിലെ മാന്ദ്യവും തൽഫലമായി ഡിമാൻഡിലെ കുറവും മൂലം കേരളത്തിൽ നിന്നുള്ള കയറ്റുമതിയിൽ കാര്യമായ ഇടിവ്. കപ്പൽ കയറുന്ന....

CORPORATE January 26, 2023 പുതുവർഷത്തിൽ ജീവനക്കാരെ പിരിച്ചുവിട്ടത് 22 പുതുതലമുറ ടെക് കമ്പനികൾ

ബെംഗളൂരു: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് യുഎസ് ഐടി മേഖലയിലുണ്ടായ മാന്ദ്യം തൽക്കാലത്തേക്ക് ഇന്ത്യൻ ഐടി കമ്പനികളെ ബാധിക്കില്ലെന്നു വിലയിരുത്തൽ. മൈക്രോസോഫ്റ്റ്,....

ECONOMY January 25, 2023 പ്രതീക്ഷിച്ച അത്രയും തുക കേന്ദ്രത്തിന് കടമെടുക്കേണ്ടി വരില്ല – സാമ്പത്തിക വിദഗ്ധര്‍

ന്യൂഡല്‍ഹി: പ്രതീക്ഷിച്ച അത്രയും തുക 2023/24 ല്‍ കേന്ദ്രസര്‍ക്കാറിന് വായ്പ ബാധ്യതയാകില്ല. നേരത്തെ ഇറക്കിയ സെക്യൂരിറ്റികള്‍ റോള്‍ ഓവര്‍ ചെയ്യാത്തതിനാലാണ്....

GLOBAL January 25, 2023 ലോകത്തിലെ ഏറ്റവും ധനികനായ മൂന്നാമത്തെ വ്യക്തി ജെഫ് ബെസോസ്

ദില്ലി: ലോക സമ്പന്നരുടെ പട്ടികയിൽ നിന്നും നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഗൗതം അദാനി. അദാനി ഗ്രൂപ്പ് സ്ഥാപകനും ശതകോടീശ്വരനും ഇന്ത്യൻ....

ECONOMY January 25, 2023 കേന്ദ്ര സര്‍ക്കാര്‍ കടമെടുപ്പ് 16 ലക്ഷം കോടിയാകുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട്

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ 2023-24 വര്‍ഷത്തില്‍ കടമെടുക്കുന്നത് റെക്കോഡ് തുകയായിരിക്കുമെന്ന് റോയിറ്റേഴ്സ്. സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ റോയിറ്റേഴ്സ് നടത്തിയ പോളിന്റെ അടിസ്ഥാനത്തില്‍....

STOCK MARKET January 24, 2023 സ്വര്‍ണ ഇടിഎഫ് നിക്ഷേപങ്ങള്‍ കുറയുന്നു

മുംബൈ: സ്വര്‍ണ വില വര്‍ധിക്കുമ്പോള്‍ നിക്ഷേപകര്‍ക്ക് സ്വര്‍ണ ഇ ടി എഫ്ഫുകളില്‍ നിക്ഷേപിക്കുന്നത് ആകര്‍ഷകമല്ലാതെയാകുന്നതായി അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ടസ്....

STARTUP January 24, 2023 കുതിച്ചുകയറി കാർഷിക സ്റ്റാർട്ടപ്പുകൾ

കൊച്ചി: രാജ്യത്തെ കാർഷികരംഗത്ത് നൂതനാശയങ്ങൾ അവതരിപ്പിച്ച് അഗ്രിടെക് സ്‌റ്റാർട്ടപ്പുകളുടെ മുന്നേറ്റം. 1,500ലേറെ സ്‌റ്റാർട്ടപ്പുകൾ ഇപ്പോൾ ഇന്ത്യയിലുണ്ട്; 25 ശതമാനമാണ് പ്രതിവർഷ....