Second Main

ECONOMY February 4, 2023 ക്രൂഡ്, ഡീസല്‍, എടിഎഫ് വിന്‍ഡ് ഫാള്‍ ഗെയിന്‍സ് നികുതി കേന്ദ്രം ഉയര്‍ത്തി

ന്യൂഡല്‍ഹി: ഫെബ്രുവരി 4 ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ സര്‍ക്കാര്‍ വിന്‍ഡ്ഫാള്‍ ഗെയിന്‍സ് ടാക്സ് പരിഷ്‌കരിച്ചു. ക്രൂഡ് പെട്രോളിയത്തിന്റെ....

ECONOMY February 3, 2023 കേരളാ ബജറ്റ്: പെട്രോളിനും ഡീസലിനും രണ്ട് രൂപ കൂടും, മദ്യവില വീണ്ടും വര്‍ധിക്കും

തിരുവനന്തപുരം: ഭൂമിയുടെ ന്യായവില കൂട്ടിയും നികുതികള് വര്ധിപ്പിച്ചും അധികവരുമാനം കണ്ടെത്താന് ലക്ഷ്യമിട്ട് ധനമന്ത്രി കെ.എന് ബാലഗോപാലിന്റെ ബജറ്റ്. പെട്രോളിനും ഡീസലിനും....

REGIONAL February 3, 2023 സർക്കാർ സേവനങ്ങൾക്ക് ഒന്നടങ്കം നിരക്കുയർത്താൻ ബജറ്റ് ശുപാർശ

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ കെട്ടിടനികുതി പരിഷ്കരിക്കും. കെട്ടിട നികുതി, അപേക്ഷാഫീസ്, പരിശോധന ഫീസ്, പെര്മിറ്റ് ഫീസ് എന്നിവ പരിഷ്കരിക്കും. സമഗ്രമായ പരിഷ്കരണം....

REGIONAL February 3, 2023 ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം

തിരുവനന്തപുരം: ഭൂമിയുടെ ന്യായവില 20 ശതമാനം വര്ധിപ്പിക്കുമെന്ന് ധനമന്ത്രി. വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് വില വര്ധിപ്പിക്കാനുള്ള തീരുമാനമെന്നാണ്....

ECONOMY February 3, 2023 ഉത്പാദന,സേവന വളര്‍ച്ചാ തോത് കുറഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യന്‍ സേവന മേഖല തുടര്‍ച്ചയായ 18ാം മാസത്തിലും വികസിച്ചു. അതേസമയം ജനുവരിയില്‍ വളര്‍ച്ച ഡിസംബറിനെ അപേക്ഷിച്ച് കുറഞ്ഞു. എസ്ആന്റ്പി....

February 2, 2023 ഓണ്‍ലൈന്‍ ഇടപാടുകളില്‍ 24 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: 2022 സെപ്റ്റംബര്‍ വരെയുള്ള വര്‍ഷത്തില്‍ രാജ്യത്തുടനീളമുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ 24.13 ശതമാനം വളര്‍ന്നു. പുതുതായി സജ്ജീകരിച്ച ആര്‍ബിഐ ഡിജിറ്റല്‍....

ECONOMY February 1, 2023 ഏഴ് മുന്‍ഗണനാ മേഖലകളുമായി നിർമ്മലയുടെ ബജറ്റ്; കരകൗശല വിദഗ്ധര്‍ക്കായി വിശ്വകര്‍മ കൗശല്‍ സമ്മാന്‍ പ്രഖ്യാപിച്ചു

ന്യൂഡല്ഹി: കേന്ദ്ര ബജറ്റില് ഏഴ് കാര്യങ്ങള്ക്കാണ് മുന്ഗണന നല്കുന്നതെന്ന് ധനമന്ത്രി നിര്മല സീതാരാമന്. സുസ്ഥിര വികസനം, വികസനം എല്ലായിടത്തും എത്തിക്കല്,....

LIFESTYLE February 1, 2023 പാവപ്പെട്ടവർക്കുള്ള സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ഒരു വർഷം കൂടി നീട്ടി

ദില്ലി: പാവപ്പെട്ടവർക്കുള്ള സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ഒരു വർഷത്തേക്ക് കൂടി നീട്ടുന്നതായി പ്രഖ്യാപിച്ച് നിർമ്മല സീതാരാമൻ. കേന്ദ്ര ഭക്ഷ്യധാന്യ പദ്ധതിയായ....

ECONOMY February 1, 2023 വസ്ത്രത്തിനും സ്വർണ്ണത്തിനും സിഗരറ്റിനും വില കൂടും

ദില്ലി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ബജറ്റ് നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ....

STOCK MARKET February 1, 2023 കഴിഞ്ഞ ബജറ്റുകളോട് ഓഹരി വിപണി പ്രതികരിച്ചത് ഇങ്ങനെ

ഉയര്‍ന്ന പണപ്പെരുപ്പവും 2024 ല്‍ വരുന്ന പൊതു തിരഞ്ഞെടുപ്പും കണക്കിലെടുത്ത് സാധാരണക്കാരെ തൃപ്തിപ്പെടുത്തുന്നൊരു ബജറ്റായിരിക്കുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. ന്യായമായ നികുതി....