എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

സാംസങ് എക്‌സ്‌ക്ലൂസീവ് ഓണം ഫെസ്റ്റിവൽ ഓഫറുകൾ പ്രഖ്യാപിച്ചു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ഉപഭോക്തൃ ഇലക്ട്രോണിക് ബ്രാൻഡായ സാംസങ്, തങ്ങളുടെ പ്രീമിയം ഉപഭോക്തൃ ഇലക്ട്രോണിക് ഉൽപ്പന്നങ്ങളായ നിയോ ക്യുഎൽഇഡി ടിവികൾ, Bespoke Family HubTM റഫ്രിജറേറ്റർ, സൈഡ്-ബൈ-സൈഡ്, ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകൾ, എഐ Ecobubble™ വാഷിംഗ് മെഷീനുകൾ, മൈക്രോവേവുകൾ, WindFree™ എയർ കണ്ടീഷണറുകൾ എന്നിവയ്ക്ക് ‘മൈ കേരള മൈ സാംസങ്’ (എന്റെ കേരളം എന്റെ സാംസങ്) എക്‌സ്‌ക്ലൂസീവ് ഓണം ഫെസ്റ്റിവൽ ഓഫറുകൾ പ്രഖ്യാപിച്ചു. ഈ ഓഫറുകൾ 2022 സെപ്റ്റംബർ 30 വരെ കേരളത്തിലെ എല്ലാ ഉപഭോക്തൃ ഇലക്ട്രോണിക്സ് റീട്ടെയിൽ സ്റ്റോറുകളിലും ബാധകമായിരിക്കും.

X
Top