Tag: Samsung

CORPORATE May 8, 2025 സാംസങിനോട് 4380 കോടി രൂപ നികുതി അടയ്ക്കാൻ ആവശ്യപ്പെട്ട് ഇന്ത്യ

ദില്ലി: ഇന്ത്യയിലെ ഏകദേശം 4,380 കോടി രൂപ വരുന്ന നികുതി ആവശ്യത്തെ ട്രൈബ്യൂണലിൽ ചോദ്യം ചെയ്ത് കൊറിയൻ ടെക് ഭീമനായ....

CORPORATE April 26, 2025 വിയറ്റ്‌നാമില്‍ നിന്ന് ഫോണ്‍ നിര്‍മാണം ഇന്ത്യയിലേക്ക് മാറ്റാന്‍ സാംസംഗ്

യുഎസ് താരിഫ് യുദ്ധ വാര്‍ത്തകള്‍ക്കിടെ സുപ്രധാന നീക്കവുമായി ദക്ഷിണ കൊറിയന്‍ ടെക് ഭീമന്‍ സാംസംഗ്. വിയറ്റ്‌നാമില്‍ നിന്നും തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍,....

CORPORATE April 17, 2025 സെമികണ്ടക്ടര്‍: സാംസങ്ങിനെയും ഇന്റലിനെയും പിന്തള്ളി എൻവീഡിയ ഒന്നാമത്

സെമികണ്ടക്ടർ രംഗത്ത് വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സാംസങ്, ഇന്റല്‍ എന്നിവയെ പിന്നിലാക്കി എൻവീഡിയ ഒന്നാംസ്ഥാനത്തെത്തി. എൻവീഡിയയുടെ വരുമാനം 3,484 കോടി ഡോളറില്‍നിന്ന്....

CORPORATE March 27, 2025 നികുതി വെട്ടിച്ച് ഉപകരണ ഇറക്കുമതി: സാംസങിന് 5150 കോടി പിഴ ചുമത്തി ഇന്ത്യ

ന്യൂഡല്‍ഹി: നികുതി ഒഴിവാക്കാന്‍ ടെലികോം അനുബന്ധ ഉപകരണങ്ങളുടെ ഇറക്കുമതി തെറ്റായി തരം മാറ്റിയതിന് സാംസങിനോട് 60.1 കോടി ഡോളര്‍ (5150....

CORPORATE March 8, 2025 സാം​​സം​​ഗി​​ലെ തൊ​​ഴി​​ലാ​​ളിസ​​മ​​രം പി​​ൻ​​വ​​ലി​​ച്ചു

ചെ​​ന്നൈ: ഒ​​രു മാ​​സ​​ത്തി​​ലേ​​റെ​​യാ​​യി ശ്രീ​​പെ​​രു​​ന്പ​​ത്തൂ​​രി​​ലെ സാം​​സം​​ഗ് ഇ​​ന്ത്യ ഫാ​​ക്ട​​റി​​യി​​ൽ സാം​​സം​​ഗ് ഇ​​ന്ത്യ വ​​ർ​​ക്കേ​​ഴ്സ് യൂ​​ണി​​യ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ന്നു​​വ​​ന്ന തൊ​​ഴി​​ലാ​​ളിസ​​മ​​രം ജീ​​വ​​ന​​ക്കാ​​ർ....

TECHNOLOGY November 1, 2024 23% വിപണി വിഹിതത്തോടെ ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായി സാംസംഗ്

ഹൈദരാബാദ്: കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2024 ലെ തുടര്‍ച്ചയായ മൂന്നാം പാദത്തിലും മൂല്യമനുസരിച്ച് ഇന്ത്യയിലെ ഒന്നാം നമ്പര്‍....

TECHNOLOGY October 18, 2024 അമ്പരപ്പിക്കും ഫീച്ചറുകളോടെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ഫോണുമായി സാംസങ്

സോൾ: സ്മാർട്ട്ഫോണ്‍ വിപണി ഓരോ ദിവസവും പുത്തന്‍ പരീക്ഷണങ്ങളിലൂടെ കുതിക്കുകയാണ്. ഏറ്റവും പ്രമുഖ ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ സാംസങ് അവരുടെ....

CORPORATE October 8, 2024 സാംസംഗിന്റെ പ്രവര്‍ത്തനലാഭം കുറയുന്നതായി റിപ്പോർട്ട്

ഹൈദരാബാദ്: സാംസംഗ് ഇലക്ട്രോണിക്സിന്റെ മൂന്നാം പാദത്തിലെ ലാഭം വിപണിയിലെ പ്രതീക്ഷകള്‍ക്കും താഴെയായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ടെക് ഭീമന്‍. കുതിച്ചുയരുന്ന എഐ....

CORPORATE October 5, 2024 സാംസങ് ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടുന്നു

ലോകപ്രശസ്ത ടെക് കമ്പനിയായ സാംസങ് ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടുന്നു. തെക്ക്-കിഴക്കൻ ഏഷ്യ, ആസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൂട്ടപിരിച്ചുവിടൽ.....

NEWS October 1, 2024 ‘ചെന്നൈയിലും കൊടി നാട്ടി  സിഐടിയു’!; സാംസങ് പ്ലാൻ്റ് പ്രതിഷേധം വഷളാകുന്നു

ചെന്നൈ: ദക്ഷിണ കൊറിയൻ ആഗോള കമ്പനി സാംസങ് ഇലക്‌ട്രോണിക്സിന്റെ തമിഴ്‌നാട്ടിലെ ഗൃഹോപകരണ പ്ലാൻ്റിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരം നാലാം....