പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

മൂലധനം സമാഹരിച്ച് എസ്എഎഎസ് സ്റ്റാർട്ടപ്പായ റെവ്ഷുവർ.എഐ

മുംബൈ: 3.5 ദശലക്ഷം ഡോളറിന്റെ സീഡ് ഫണ്ടിംഗ് സമാഹരിച്ചതായി അറിയിച്ച് എസ്എഎഎസ് സൊല്യൂഷൻസ് പ്രൊവൈഡറായ റെവ്ഷുവർ.എഐ. ഏഞ്ചൽ നിക്ഷേപകരായ കാട്രിൻ റിബാന്റ്, റിക്ക് സ്കാൻലോൺ, ശരത് കേശവ നാരായണ എന്നിവരുടെ പങ്കാളിത്തത്തോടെ ഇന്നൊവേഷൻ എൻ‌ഡവേഴ്‌സ് ആണ് നിക്ഷേപം നയിച്ചത്.

2021-ൽ ദീപീന്ദർ സിംഗ് ധിംഗ്ര സ്ഥാപിച്ച റെവ്ഷുവർ.എഐ, നിലവിൽ ബി2ബി എസ്എഎഎസ് കമ്പനികൾക്കായി ഒരു വിൽപ്പന പൈപ്പ്‌ലൈൻ റെഡിനെസ് സൊല്യൂഷൻ നിർമ്മിക്കുകയാണ്. ഈ പരിഹാരം ക്ലയന്റിന്റെ വിൽപ്പന പൈപ്പ്‌ലൈനിലേക്ക് ഇൻഡ് ടു ഇൻഡ് ദൃശ്യപരത നൽകുന്നതോടൊപ്പം ബി2ബി കമ്പനികളുടെ പൈപ്പ്‌ലൈൻ സന്നദ്ധത മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുകൊണ്ടുള്ളവയാണ്.

റെവ്ഷുവറിന്റെ വിൽപ്പന പൈപ്പ്‌ലൈൻ പരിഹാരം ഈ വർഷം സെപ്റ്റംബറിൽ പുറത്തിറക്കാനും, തുടർന്ന് ഉടനെ തന്നെ ഉപയോക്താക്കൾക്കായി ലഭ്യമാക്കാനും സ്റ്റാർട്ടപ്പ് പദ്ധതിയിടുന്നു.

X
Top