Alt Image
കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രിഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്സ് കയറ്റുമതി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്ഒരു ലക്ഷം കോടിയുടെ അർബൻ ചലഞ്ച് ഫണ്ടിന് അംഗീകാരം; നഗരവികസനത്തിന് മണി ചലഞ്ചുമായി കേന്ദ്രംഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് സൗദിയിൽ നിന്ന്റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് ഇന്ത്യ ഉറപ്പു നൽകിയെന്ന് യുഎസ്

തൊ​ഴി​ലാ​ളി സൗ​ഹൃ​ദ സ്മാ​ർ​ട്ട് ഓ​ട്ടോ സ്റ്റാ​ൻ​ഡി​നാ​യി 20 കോ​ടി രൂ​പ

തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ലാ​ളി സൗ​ഹൃ​ദ സ്മാ​ർ​ട്ട് ഓ​ട്ടോ സ്റ്റാ​ൻ​ഡി​നാ​യി 20 കോ​ടി രൂ​പ വ​ക​യി​രു​ത്തി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ.

ഇ​ല​ക്ട്രി​ക് ഓ​ട്ടോ റി​ക്ഷ​ക​ൾ വാ​ങ്ങു​ന്ന​തി​നാ​യി പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ വ​ഴി എ​ടു​ക്കു​ന്ന വാ​യ്പ​ക​ൾ​ക്ക് 2% പ​ലി​ശ​യി​ള​വ്. പ​ദ്ധ​തി​ക്കാ​യി 20 കോ​ടി രൂ​പ

പ​ഴ​യ പെ​ട്രോ​ൾ-​ഡീ​സ​ൽ ഓ​ട്ടോ​ക​ൾ പൊ​ളി​ച്ച് പു​തി​യ ഇ​ല​ക്ട്രി​ക് ഓ​ട്ടോ​റി​ക്ഷ വാ​ങ്ങു​ന്ന​വ​ർ​ക്ക് 40000 രൂ​പ​വ​രെ ഒ​റ്റ​ത്ത​വ​ണ സ്ക്രാ​പ്പേ​ജ് ബോ​ണ​സ്.

ഹി​ന്ദു​സ്ഥാ​ന്‍ ന്യൂ​സ് പ്രി​ന്‍റി​ന് 15 കോ​ടി രൂ​പ​യും ക​ശു​വ​ണ്ടി മേ​ഖ​ല പു​ന​രു​ജ്ജീ​വ​ന​ത്തി​ന് 30 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു.

ക​ര​കൗ​ശ​ല മേ​ഖ​ല​യ്ക്ക് 4.2, കൈ​ത്ത​റി മേ​ഖ​ല​യ്ക്ക് 59 കോ​ടി, കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ മാ​ര്‍​ക്ക​റ്റിം​ഗി​ന് 22.27 കോ​ടി​യും അ​നു​വ​ദി​ച്ചു.

X
Top