തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

പലിശ കുറയ്ക്കുന്നതിന് സമയമായില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്

കൊച്ചി: പലിശ കുറയ്ക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്ക് സമയമായില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി.

നാണയപ്പെരുപ്പം ഉയർന്ന് നിൽക്കുന്നതും സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വവും കടുത്ത വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതോടെ അടുത്ത മാസം നടക്കുന്ന ധന അവലോകന നയത്തിലും പലിശ നിരക്കിൽ മാറ്റം വരാനുള്ള സാദ്ധ്യത കുറഞ്ഞു.

നാണയപ്പെരുപ്പം കുതിച്ചുയർന്നതോടെ 2022 മേയ് മാസത്തിന് ശേഷം റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് രണ്ടര ശതമാനം ഉയർത്തിയിരുന്നു.

X
Top