സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

രൂപയിൽ ഊഹക്കച്ചവടം വേണ്ടെന്ന് റിസർവ് ബാങ്ക്

കൊച്ചി: വിദേശ നാണയ വ്യാപാരത്തിലെ നഷ്ടം കുറയ്ക്കാനായി രൂപയുടെ പുതിയ പൊസിഷൻ എടുക്കുന്നതിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണമെന്ന് വലിയ ബാങ്കുകളോട് റിസർവ് ബാങ്ക് നിർദേശിച്ചു.

ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ താഴുന്ന സാഹചര്യത്തിൽ വിപണിയിൽ സ്ഥിരത ഉറപ്പുവരുത്തുന്നതിനാണ് പുതിയ നീക്കം.

രൂപയുടെ മൂല്യം 84 കടക്കാനുള്ള സാദ്ധ്യത ഒഴിവാക്കാൻ ഇതിലൂടെ കഴിയുമെന്ന് റിസർവ് ബാങ്ക് വിലയിരുത്തുന്നു.

X
Top