തൊ​ഴി​ലാ​ളി ക്ഷേ​മ പ​ദ്ധ​തി​ക​ള്‍​ക്ക് 950.89 കോ​ടി, വി​ദ്യാ​വാ​ഹി​നി പ​ദ്ധ​തി​ക്ക് 30 കോ​ടിലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​ക്ക് 1497.27 കോ​ടി, സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക്ഷേ​മ​ത്തി​ന് 484.87 കോ​ടിK സ്‌പേസിന് 57 കോടിയും K ഫോണിന് 112.44 കോടിയും വകയിരുത്തിഫെബ്രുവരി ഒന്നുമുതൽ മെഡിസെപ് 2.0, കൂടുതൽ ആനുകൂല്യങ്ങൾശബരിമല മാസ്റ്റര്‍പ്ലാനിന് 30 കോടി; വന്യജീവി ആക്രമണം ചെറുക്കാന്‍ 100 കോടി

പ്രീ​പ്രൈ​മ​റി അ​ധ്യാ​പ​ക​ർ​ക്ക് 1000 രൂ​പ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളു​ടെ ഓ​ണ​റേ​റി​യ​വും വ​ർ​ധി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റി​ൽ പ്രീ​പ്രൈ​മ​റി അ​ധ്യാ​പ​ക​ർ​ക്ക് 1000 രൂ​പ വ​ർ​ധി​പ്പി​ച്ചു. സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദി​വ​സ​വേ​ത​നം 25 രൂ​പ വ​ർ​ധി​പ്പി​ച്ചു.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളു​ടെ ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ച്ചു.

വ​യോ​ജ​ന സം​ര​ക്ഷ​ണ​ത്തി​ന് എ​ൽ​ഡ​ർ​ലി ബ​ജ​റ്റ്. ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് അ​ധി​ക വി​ഹി​തം അ​നു​വ​ദി​ച്ചു​വെ​ന്നും ധ​ന​മ​ന്ത്രി അ​റി​യി​ച്ചു.

X
Top