അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

എല്ലാവരും ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കണമെന്ന് പ്രധാനമന്ത്രി

ല്ലാവരും ഓഗസ്റ്റ് രണ്ടിനും 15നും ഇടയില് ത്രിവര്ണ പതാക സോഷ്യല് മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല് ചിത്രമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന് കി ബാത്തിലൂടെയാണ് മോദി ഈ ആഹ്വാനം നടത്തിയത്.

ദേശീയ പതാകക്ക് രൂപം നല്കിയ സ്വാതന്ത്ര്യസമര സേനാനി പിനാകി വെങ്കയ്യയുടെ ജന്മദിനമാണ് ഓഗസ്റ്റ് രണ്ട്. അന്നു മുതല് സ്വാതന്ത്ര്യദിനം വരെയാണ് ദേശീയ പതാക പ്രൊഫൈല് ചിത്രമാക്കണമെന്ന് മോദി ആവശ്യപ്പെട്ടത്.

X
Top