അനിശ്ചിതത്വത്തിന് ഇടയിലും സ്ഥിര വളർച്ച നേടാൻ ഇന്ത്യ
ECONOMY
January 31, 2026ന്യൂഡൽഹി: ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും സ്ഥിരതയുള്ള വളർച്ചയാണ് നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തികസർവേയിൽ പ്രതീക്ഷിക്കുന്നത്. ജാഗ്രത വേണം, പക്ഷേ നൈരാശ്യം വേണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. നടപ്പുസാമ്പത്തികവർഷം (2025–26)....
കൊച്ചി: എണ്ണ-പ്രകൃതി വാതകം, ലോഹം, നിര്‍ണായക ധാതുക്കള്‍, ഊര്‍ജ്ജം, ടെക്‌നോളജി തുടങ്ങിയ മേഖലകളിലെ ലോകത്തിലെ ഏറ്റവും വലിയ നിര്‍മാതാക്കളായ വേദാന്ത....
കൊച്ചി: എയര്‍ ഇന്ത്യയുടെ എയര്‍ബസ് എ321 നീയോ വിമാനങ്ങള്‍ക്കായുള്ള നിലവിലെ ഓര്‍ഡറുകളില്‍ നിന്ന് 15 വിമാനങ്ങള്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ....
കൊച്ചി: പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ആന്‍ഡ് ഇലക്ട്രോണിക്‌സ് കമ്പനിയായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2025 ഡിസംബര്‍ 31ന് അവസാനിച്ച പാദത്തിലെ....
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍റ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി നടപ്പു സാമ്പത്തിക....
കൊച്ചി: ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടുകൊണ്ട് സംസ്ഥാനത്തെ ആദ്യ അന്ന്യൂറ്റി-എനേബ്ള്‍ഡ് ഹൈബ്രിഡ് പദ്ധതി അവതരിപ്പിക്കാന്‍ അസറ്റ്....
Lifestyle
കൊച്ചി: സാങ്കേതികവിദ്യ അധിഷ്ഠിത ഇന്‍ഷുറന്‍സ് വിതരണ പ്ലാറ്റ്ഫോമായ ടര്‍ട്ടില്‍മിന്‍റ് ഫിന്‍ടെക് സൊല്യൂഷന്‍സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി....
കൊച്ചി: തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് നടപ്പു സാമ്പത്തികവർഷത്തെ മൂന്നാം പാദത്തിൽ 7 കോടി രൂപ....
ന്യൂഡൽഹി: ധനകാര്യ സേവന സാങ്കേതിക പ്ലാറ്റ്‌ഫോമായ പേടിഎം മൂന്നാം പാദത്തിൽ ₹225 കോടി സംയോജിത ശുദ്ധലാഭം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക....
ന്യൂഡൽഹി: ചരിത്രപരമായ ഇന്ത്യ- യൂറോപ്യൻ യൂണിയൻ സുരക്ഷ-പ്രതിരോധ പങ്കാളിത്ത കരാറിലൂടെ ആഗോള സമവാക്യങ്ങൾ മാറാനൊരുങ്ങുന്നു. യു.എസ് നയിക്കുന്ന നാറ്റോ സഖ്യത്തിൽ....
പൊതുമേഖലാ (PSU) ഓഹരികളുടെ വിപണി വിഹിതം 17 മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തില്‍. ബി.എസ്.ഇ (BSE) ലിസ്റ്റ് ചെയ്തിട്ടുള്ള എല്ലാ....
Health
ന്യൂയോർക്ക്: വിപണിയിൽ കനത്ത തിരിച്ചടി നേരിട്ട് മൈക്രോസോഫ്റ്റ്. ഇതോടെ കമ്പനിയുടെ വിപണി മൂല്യത്തിൽ 424 ബില്യൺ ഡോളർ(39 ലക്ഷം കോടി....
ന്യൂഡൽഹി: കേന്ദ്ര ബജറ്റിലൂടെ ഇന്ത്യയുടെ സാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഒരുങ്ങുന്നു. സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുക....
മുംബൈ: ജനുവരി 23 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 8.053 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് എക്കാലത്തെയും....
വലപ്പാട്: പ്രമുഖ ബാങ്കിംഗ് ഇതര ധന കാര്യ കമ്പനിയായ മണപ്പുറം ഫിനാന്‍സ് 2026 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ സ്വര്‍ണ്ണ....
തിരുവനന്തപുരം: കേരളത്തിലെ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ് പകര്‍ന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച 2026-27 സാമ്പത്തിക വര്‍ഷത്തിലെ....
Sports
ന്യൂഡൽഹി: കേരളത്തിന്റെ ദാരിദ്ര്യ നിർമാർജന മാതൃകയെക്കുറിച്ച് സാമ്പത്തിക സർവേയിൽ പ്രശംസ. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, ആശാ, അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ,....
ന്യൂയോർക്ക്: കാനഡയിൽ നിർമിച്ച് യു.എസ്സിൽ വിൽക്കുന്ന എല്ലാ വിമാനങ്ങൾക്കും 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ട്രംപിന്റെ ഭീഷണി.....
ന്യൂഡൽഹി: ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും സ്ഥിരതയുള്ള വളർച്ചയാണ് നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തികസർവേയിൽ പ്രതീക്ഷിക്കുന്നത്. ജാഗ്രത വേണം, പക്ഷേ നൈരാശ്യം....
കൊച്ചി: കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ഫിക്കിയുമായി സഹകരിച്ച്രാ സംഘടിപ്പിക്കുന്ന രാജ്യാന്തര കാർഗോ ബിസിനസ് സമ്മിറ്റ് ഇന്നും നാളെയുമായി....
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് (57) സ്വയം വെടിവച്ചു ജീവനൊടുക്കിയത് ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ, അതേ കെട്ടിടത്തിൽത്തന്നെയുള്ള സ്‌ലോവാക്യ....
കൊച്ചി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളില്‍ ഒന്നായ എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് 2025 ഡിസംബര്‍ 31-ന് അവസാനിച്ച കാലയളവില്‍....
കൊച്ചി: രാജ്യത്തെ മുന്‍നിര എന്‍ബിഎഫ്സികളില്‍ ഒന്നായ ടിവിഎസ് ക്രെഡിറ്റ് സര്‍വീസസ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ഒന്‍പതു മാസങ്ങളിലെ വായ്പാ....
ഇൻഷുറൻസ് മേഖലയിലെ ഉയർന്ന കമ്മീഷൻ പരാമർശിച്ച് സാമ്പത്തിക സർവെ. ഡിജിറ്റൽ സാധ്യതകൾ കൂടിയിട്ടും ഇൻഷുറൻസ് ഉത്പന്നങ്ങളുടെ വിതരണ ചെലവ് കൂടുന്നത്....
ലണ്ടൻ: ലോകത്തെ ജനപ്രിയ സ്പോർട്സ് വിയർ കമ്പനിയായ പൂമയെ സ്വന്തമാക്കി ചൈന. 29.06 ശതമാനം ഓഹരിയാണ് ചൈനയുടെ ആൻഡ സ്പോർട്സ്....
ഒരുകാലത്ത്, കൃത്യമായി പറഞ്ഞാല്‍ 1990കളില്‍ ലോകത്തിന്റെ എണ്ണ ഹബ്ബായിരുന്നു വെനസ്വേല. എന്നാല്‍, ഹ്യൂഗോ ഷാവേസ് മുതല്‍ നിക്കോളസ് മഡ്യൂറോ വരെ....
Agriculture
പൊന്നാനി: സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി പൂർണമായി തള്ളി, കേരളത്തിൽ അതിവേഗ റെയിൽപാതയ്ക്ക് ഡിപിആർ (വിശദ പദ്ധതിരേഖ) തയാറാക്കാൻ....
ന്യൂഡൽഹി: ഇന്ധനക്ഷമത പരിശോധനയിലെ തട്ടിപ്പ് അവസാനിപ്പിക്കാന്‍ കേന്ദ്രം. എആര്‍എഐ വഴിയുള്ള ഇന്ധനക്ഷമത പരിശോധന രീതിയില്‍ മാറ്റങ്ങള്‍ വരുത്താനാണ് കേന്ദ്ര ഉപരിതല....
വാഷിങ്ടൺ: ഗ്രീന്‍ലാന്‍ഡ‍് ഏറ്റെടുക്കാനുള്ള നീക്കത്തെ എതിര്‍ക്കുന്ന എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ പ്രത്യേക തീരുവ ചുമത്തുന്നതില്‍ നിന്നും പിന്മാറി അമേരിക്കന്‍....
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെയും സഹകരണ സംഘങ്ങളിലെയും നിക്ഷേപത്തിന് ഗാരന്റിത്തുക ഉയർത്തി സർക്കാർ വിജ്ഞാപനമിറക്കി. 10 ലക്ഷം രൂപയാണ് നിക്ഷേപ....
ദാവോസ്: സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിനിടെ ഇന്ത്യയുമായുള്ള വ്യാപാര കരാറിൽ ഉടൻ ഒപ്പുവെക്കുമെന്ന സൂചന നൽകി അമേരിക്കൻ....
ന്യൂഡൽഹി: വൈദ്യുതിനിരക്ക് കുത്തനെകൂടാൻ വഴിയൊരുക്കുന്ന പുതിയ ദേശീയ വൈദ്യുതിനയത്തിന്റെ കരട് കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചു. റെഗുലേറ്ററി കമ്മിഷനുകൾ നിരക്ക് കൂട്ടിയില്ലെങ്കിലും വർഷംതോറും....
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പ്രധാന വിരമിക്കൽ പദ്ധതിയായ അടൽ പെൻഷൻ യോജന (APY) അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ കേന്ദ്ര....
തിരുവനന്തപുരം: നവകേരളത്തിന്‍റെ വികസന വിസ്മയമായി മാറിക്കഴിഞ്ഞ വിഴിഞ്ഞത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്മെന്‍റ് ഹബ് ആകാനുള്ള ലക്ഷ്യവുമായി അന്താരാഷ്ട്ര തുറമുഖത്തിന്‍റെ....
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ആദ്യ ദിനം തന്നെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി ചണ്ഡിഗഢ്. ആദ്യം ബാറ്റ് ചെയ്ത....
കൊച്ചി: ടേം ലൈഫ് ഇന്‍ഷുറന്‍സിന് അത്യാവശ്യമായ സാമ്പത്തിക പരിരക്ഷ നല്‍കാന്‍ കഴിയുമെന്നും, കുറഞ്ഞ പ്രീമിയത്തില്‍ ഉയര്‍ന്ന ലൈഫ് കവര്‍ നല്‍കുന്നതിനാല്‍....

