കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

എക്സ്ചേഞ്ച് ബോണസുമായി മൈജി ദി ഗ്രേറ്റ് എക്സ്ചേഞ്ച് വീക്ക്

കോട്ടയം: പഴയ സാധനങ്ങളും കൈമാറി പുത്തൻ പ്രോഡക്റ്റ്സ് വാങ്ങാൻ അവസരമൊരുക്കി മൈജിയുടെ ദി ഗ്രേറ്റ് എക്സ്ചേഞ്ച് വീക്കിന് തുടക്കമായി. പഴയതോ കേട് വന്നതോ ഭാഗികമായി പ്രവർത്തിക്കുന്നതോ ആയ ഏതുപകരണവും കൈമാറി പുതിയ ഉത്പന്നം എടുക്കുമ്പോൾ ഉപഭോക്താക്കൾക്ക് എക്സ്ചേഞ്ച് വിലയ്ക്ക് പുറമെ എക്സ്ട്രാ എക്സ്ചേഞ്ച് ബോണസും ലഭിക്കും. എക്സ്ചേഞ്ച് ചെയ്ത് പുതിയ പ്രോഡക്റ്റ് സ്വന്തമാക്കാൻ പലിശരഹിത വായ്പയും കുറഞ്ഞ ഇഎംഐ സൗകര്യവും ലഭ്യമാണ്.

ദി ഗ്രേറ്റ് എക്സ്ചേഞ്ച് വീക്ക് ഡിസംബർ 6 വരെ ആക്കുളം മൈജി ഫ്യൂച്ചർ, ചാലക്കുടി മൈജി ഫ്യൂച്ചർ, പത്തനംതിട്ട മൈജി ഫ്യൂച്ചർ, കോട്ടയം മൈജി ഫ്യൂച്ചർ എന്നീ സ്റ്റോറുകളിൽ നടക്കും. പഴയ വിൻഡോ ഏസികൾക്ക് 3,500 രൂപയും പുതിയ മോഡൽ ഏസികൾക്ക് 4,000 രൂപയും പഴയ ഇൻവെർട്ടർ & ബാറ്ററിക്ക് 3,000 രൂപയും എക്സ്ചേഞ്ച് വില കിട്ടും. ഇതിന് പുറമെ പഴയ വിൻഡോ എ സികളും പുതിയ മോഡൽ എസികളും എക്സ്ചേഞ്ച് ചെയ്യുമ്പോൾ 2,000 രൂപ എക്സ്ട്രാ എക്സ്ചേഞ്ച് ബോണസും ഇൻവെർട്ടർ & ബാറ്ററിയ്ക്ക് 1,000 എക്സ്ട്രാ എക്സ്ചേഞ്ച് ബോണസും ലഭിക്കുന്നു. പഴയ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ കൊടുത്ത് പുതിയത് എടുക്കുമ്പോൾ 2,000 രൂപയും ടോപ്പ് ലോഡ് വാഷിങ് മെഷീൻ കൈമാറി പുതിയത് എടുക്കുമ്പോൾ 1,200 രൂപയും എക്സ്ട്രാ എക്സ്ചേഞ്ച് ബോണസ് ഉണ്ട്.

സമാനമായി ഡബിൾ ഡോർ റെഫ്രിജറേറ്ററിൽ 2,300 രൂപയും സിംഗിൾ ഡോർ റെഫ്രിജറേറ്ററിൽ 1,300 രൂപയും എക്സ്ചേഞ്ച് ബോണസ് ഉണ്ട്. എക്സ്ചേഞ്ച് വീക്കിന്റെ ഭാഗമായി കിച്ചൺ & സ്‌മോൾ അപ്ലയൻസസിലും ഓഫറുകളുണ്ട്. ഹോം തീയറ്ററുകൾക്ക് 7,000 രൂപ വരെയും ,ബ്ലൂ ടൂത്ത് സ്പീക്കറുകൾക്ക് 5,000 രൂപ വരെയും സ്മാർട്ട് വാച്ചുകൾക്ക് 2,000 രൂപ വരെയും ഇയർ ബഡുകൾക്ക് 1,500 രൂപ വരെയും എക്സ്ചേഞ്ച് ബോണസ് ലഭിക്കുന്നു. പത്രങ്ങൾ, നോട്ട് ബുക്ക്, ഇരുമ്പ്, അലുമിനിയം,ചെമ്പ്, പ്ലാസ്റ്റിക്ക്, ബാറ്ററി തുടങ്ങിയ സാധനങ്ങളുൾപ്പെടെ എന്തും കൈമാറാം.

X
Top