
കൊച്ചി: ഈ പുതുവർഷ ആരംഭത്തിൽ തന്നെ ഏസി വാങ്ങാൻ അവസരമൊരുക്കി മൈജിയുടെ ചിൽ എസി ഓഫർ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും ആരംഭിച്ചു. ഓഫറിന്റെ ഭാഗമായി 2026ലെ ഏറ്റവും പുതിയ എസി മോഡലുകൾ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാം. 6,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫർ നേടാവുന്നതാണ്, കൂടാതെ ജനുവരി 31 വരെയുള്ള പർച്ചേസുകളിൽ 1,500 രൂപ ക്യാഷ്ബാക്കുണ്ട്. തിരഞ്ഞെടുത്ത മോഡലുകളിൽ ഫ്രീ ഇൻസ്റ്റലേഷനും ലഭിക്കും.
ഒരു രൂപ പോലും മുടക്കാതെ സീറോ ഡൗൺ പേമെന്റിൽ, സീറോ പേഴ്‌സന്റ് ഇന്ററസ്റ്റിൽ, സീറോ പ്രോസസിങ് ഫീയിൽ ഏസി വാങ്ങാൻ അവസരമൊരുക്കുന്ന മൈജി ട്രിപ്പിൾ സീറോ ഓഫറും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം. എൽജി, സാംസങ്, വോൾട്ടാസ്, ഗോദ്റേജ്, കാരിയർ, ഡെയ്കിൻ, ഐഎഫ്ബി, ബിപിഎൽ, ബ്ലൂ സ്റ്റാർ, ലോയ്ഡ്, ഹയർ,പനസോണിക്, ഫോർമെൻട്രി, മിറ്റ്‌സുബിഷി, ജനറൽ എസി എന്നിങ്ങനെ എസി ബ്രാൻഡുകൾ ഷോറൂമുകളിൽ ലഭ്യമാണ്.
1,1.5, 2 ടൺ ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ഏസികൾ മൈജിയുടെ സ്‌പെഷ്യൽ പ്രൈസ്, കില്ലർ പ്രൈസ്‌ൽ ഓപ്ഷനുകളിൽ തിരഞ്ഞുടുക്കാം വിവിധ ബാങ്കുകളുടെ ഡെബിറ്റ് & ക്രെഡിറ്റ് കാർഡുകളിൽ ലഭ്യമാകുന്ന അനേകം ഫിനാൻസ് ഓപ്ഷനുകളും, ക്യാഷ്ബാക്ക് ഓഫറുകളും ഈ സീസണിൽ പ്രയോജനപ്പെടുത്താം.






