എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

എന്‍സിഡികളിലൂടെ 250 കോടി സമാഹരിക്കാന്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്

കൊ​​ച്ചി: മു​​ത്തൂ​​റ്റ് ഫി​​ന്‍കോ​​ര്‍പ് ലി​​മി​​റ്റ​​ഡ് സെ​​ക്യേ​​ര്‍ഡ്, റി​​ഡീ​​മ​​ബി​​ള്‍ വി​​ഭാ​​ഗ​​ത്തി​​ല്‍പ്പെ​​ട്ട 1000 രൂ​​പ വീ​​തം മു​​ഖ​​വി​​ല​​യു​​ള്ള, ഓ​​ഹ​​രി​​ക​​ളാ​​ക്കി മാ​​റ്റാ​​നാ​​കാ​​ത്ത ക​​ട​​പ​​ത്ര​​ങ്ങ​​ളിലൂടെ (എ​​ന്‍സി​​ഡി) 250 കോ​​ടി രൂ​​പ സ​​മാ​​ഹ​​രി​​ക്കും. 2000 കോ​​ടി രൂ​​പ​​യാ​​കും ഇ​​തി​​ന്‍റെ മൊ​​ത്തം പ​​രി​​ധി.

75 കോ​​ടി രൂ​​പ​​യു​​ടെ അ​​ടി​​സ്ഥാ​​ന സ​​മാ​​ഹ​​ര​​ണ​​വും 175 കോ​​ടി രൂ​​പ വ​​രെ അ​​ധി​​ക സ​​മാ​​ഹ​​ര​​ണ​​വും ന​​ട​​ത്താ​​നു​​ള്ള അ​​വ​​കാ​​ശ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​കും ആ​​കെ 250 കോ​​ടി രൂ​​പ ശേ​​ഖ​​രി​​ക്കു​​ക.

1000 രൂ​​പ​​വീ​​തം മു​​ഖ​​വി​​ല​​യു​​ള്ള ഈ ​​എ​​ന്‍സി​​ഡി​​ക​​ള്‍ 2024 ഒ​​ക‌്ടോബ​​ര്‍ 24 വ​​രെ​​യാ​​കും പൊ​​തു​​ജ​​ന​​ങ്ങ​​ള്‍ക്ക് വാ​​ങ്ങാ​​നാ​​കു​​ക.

X
Top