കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

1 ലക്ഷം രൂപ 3 വര്‍ഷത്തില്‍ 15 ലക്ഷം രൂപയാക്കിയ മള്‍ട്ടിബാഗര്‍

ന്യൂഡല്‍ഹി: സമീപ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വിപണി ഉത്പാദിപ്പിച്ച മള്‍ട്ടിബാഗറുകളില്‍ ഒന്നാണ് ഒലക്ട്ര ഗ്രീന്‍ടെക്ക് ഓഹരി. കഴിഞ്ഞ ഒരു വര്‍ഷമായി തിരുത്തല്‍ വരുത്തുകയാണെങ്കിലും മൂന്നുവര്‍ഷത്തില്‍ നിക്ഷേപകര്‍ക്ക് മികച്ച ആദായം സമ്മാനിച്ചു.

ഓഹരി വില ചരിത്രം
കഴിഞ്ഞ ഒരു മാസത്തില്‍ 9 ശതമാനം ഇടിവ് നേരിട്ട സ്‌റ്റോക്ക്, 2023 ല്‍ 25 ശതമാനം ഉയര്‍ന്നു. ആറ് മാസത്തെ നേട്ടം 8 ശതമാനം. അതേസമയം ഒരു വര്‍ഷത്തില്‍ 5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

3 വര്‍ഷത്തില്‍ 44 രൂപയില്‍ നിന്നും 648 രൂപയിലേയ്ക്ക് കുതിച്ച ഓഹരി 1400 ശതമാനത്തിന്റെ റിട്ടേണ്‍ നല്‍കി

നിക്ഷേപത്തിന്റെ വളര്‍ച്ച
കമ്പനി ഓഹരിയില്‍ ഒരു മാസം മുന്‍പ് ഒരു ലക്ഷം നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 91000 രൂപയായി കുറഞ്ഞിരിക്കും. 2023 തുടക്കത്തിലായിരുന്നു നിക്ഷേപമെങ്കില്‍ 1 ലക്ഷം രൂപ 1.25 ലക്ഷം രൂപയായും മൂന്നുവര്‍ഷം മുന്‍പായിരുന്നു നിക്ഷേപമെങ്കില്‍ 1 ലക്ഷം 15 ലക്ഷം രൂപയായും മാറും.

നിലവില്‍ 711 രൂപയിലാണ് ഓഹരിയുള്ളത്.

X
Top