ഇന്ധനവില, രൂപയുടെ മൂല്യശോഷണം: ഇന്ത്യൻ വ്യോമയാനമേഖല കടുത്ത പ്രതിസന്ധിയിൽഡിഎ കുടിശ്ശിക എട്ടു ഗഡുക്കളായി പിഎഫിലേക്ക്മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചുബുള്ളറ്റ് ട്രെയിന്‍ പദ്ധതി: റെയില്‍വേ 90,000 കോടിയുടെ അധികച്ചെലവ് ഏറ്റെടുക്കുംയുദ്ധം നീണ്ടാൽ ഇന്ത്യയ്ക്കും പ്രതിസന്ധി; യുദ്ധക്കെടുതി കടക്കാൻ മറുവഴി തേടി സർക്കാർ

വിപണി കനത്ത ഇടിവ് നേരിടുന്നു

മുംബൈ: തിങ്കളാഴ്ച തുടക്കത്തില്‍ വിപണി നഷ്ടത്തിലായി. സെന്‍സെക്‌സ് 337.48 പോയിന്റ് അഥവാ 0.52 ശതമാനം താഴ്ന്ന് 64985.17 ലെവലിലും നിഫ്റ്റി 110.80 പോയിന്റ് അഥവാ 0.57 ശതമാനം താഴ്ന്ന് 19317.50 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1040 ഓഹരികള്‍ മുന്നേറുമ്പോള്‍ 1227 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

195 ഓഹരി വിലകളില്‍ മാറ്റമില്ല.അദാനി എന്റര്‍പ്രൈസസ്,അദാനി പോര്‍ട്ട്‌സ്,ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ,ഐഷര്‍ മോട്ടോഴ്‌സ് എന്നിവയാണ് കനത്ത നഷ്ടം നേരിടുന്നത്. ഒഎന്‍ജിസി,എന്‍ടിപിസി,കോള്‍ ഇന്ത്യ,കൊടക് മഹീന്ദ്ര ബാങ്ക് എന്നിവ നേട്ടത്തിലാണ്.

മേഖലകളെല്ലാം കനത്ത ഇടിവ് നേരിടുമ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 1 ശതമാനം വീതം ദുര്‍ബലമായി.

X
Top