കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ◆ രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆ ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆

നവംബറിലെ മെയിൻബോർഡ് ന്യൂ ലിസ്റ്റഡ് ഓഹരികൾ

ഓഹരി സൂചികകൾ ദൃശ്യമായ ക്ലോസിങ് ബെനിഫിറ്റ്‌സ് ഒന്നും നൽികിയില്ലാത്ത നവംബർ മാസത്തിൽ ഓഹരി വിപണിയിലേക്ക്‌ പുതുതായി ട്രേഡിങ്ങ് ആരംഭിച്ച മെയിൻബോർഡ് ഐ പി ഓ ലിസ്റ്റിംഗ്‌സിൻ്റെ വിപണിയിലെ നവംബർ മാസത്തെ പ്രകടനത്തിനെ കുറിച്ചുള്ള അവലോകനവുമായി മാർക്കറ്റ് മെട്രിക്സ്.

X
Top