എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടന്നുവേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 161 ശതമാനം വർധന

എയർ ഇന്ത്യയുടെ 23 നില കെട്ടിടം വാങ്ങാൻ മഹാരാഷ്ട്ര സർക്കാർ

മുംബൈ: നരിമാൻ പോയിന്റിൽ എയർ ഇന്ത്യയുടെ 23 നില കെട്ടിടം 1600 കോടി രൂപയ്ക്ക്  മഹാരാഷ്ട്ര സർക്കാർ ഏറ്റെടുക്കാനുള്ള നടപടി അന്തിമഘട്ടത്തിലേക്ക്.

എയർ ഇന്ത്യ അസറ്റ് ഹോൾഡിങ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം വിൽക്കുന്നതിനോട് കമ്പനി അനുകൂല നിലപാട് സ്വീകരിച്ചതായാണ് വിവരം.

എയർ ഇന്ത്യയുടെ ആസ്ഥാനം 2013ൽ ഡൽഹിക്കു മാറ്റിയതോടെയാണ് നരിമാൻ പോയിന്റിലെ കെട്ടിടത്തിലെ മിക്ക നിലകളും ഒഴിഞ്ഞത്. മഹാരാഷ്ട്ര നിയമസഭാ മന്ദിരത്തിനും സെക്രട്ടേറിയറ്റിനും അടുത്താണിത്.

സെക്രട്ടേറിയറ്റിൽ സ്ഥലപരിമിതിയുള്ളതിനാൽ കുറെ ഓഫിസുകൾ അങ്ങോട്ടു മാറ്റാമെന്ന ധാരണയിലാണ് സംസ്ഥാന സർക്കാർ ഇത് വാങ്ങാൻ ഉദ്ദേശിക്കുന്നത്.

X
Top