Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

രാജ്യത്ത് ഒമ്പത് വർഷംകൊണ്ട് എൽപിജി കണക്ഷൻ ഇരട്ടിയായി

ന്യൂഡൽഹി: രാജ്യത്ത് ഒമ്പത് വർഷത്തിനിടെ പാചകവാതക കണക്ഷൻ ഇരട്ടിയായതായി ഔദ്യോഗിക കണക്ക്. 2014 ഏപ്രിലിൽ 14.52 കോടി ഉണ്ടായിരുന്നത് 2023 മാർച്ചിൽ 31.36 കോടിയായാണ് ഉയർന്നത്.

2016ൽ ആരംഭിച്ച പ്രധാൻമന്ത്രി ഉജ്ജ്വല യോജന പദ്ധതിപ്രകാരം കഴിഞ്ഞ ജനുവരി വരെ 9.58 കോടി കണക്ഷൻ നൽകി. കണക്ഷൻ ലഭിക്കാനും സിലിണ്ടർ നിറക്കാനുമുള്ള കാലതാമസം ഒഴിവായിട്ടുണ്ട്.

പത്തുദിവസത്തിനകം പുതിയ കണക്ഷൻ ലഭിക്കും. മിക്കവാറും സ്ഥലങ്ങളിൽ 24 മണിക്കൂറിനകം സിലിണ്ടർ മാറ്റിനൽകുന്നു.

14.2 കിലോയുടെ പരമ്പരാഗത സിലിണ്ടറിന് പുറമെ ചെറിയ വരുമാനവും കുറഞ്ഞ ആവശ്യവുമുള്ളവരെ ലക്ഷ്യമിട്ട് അഞ്ച് കിലോയുടെ സിലിണ്ടറും ലഭ്യമാരാജ്യത്ത് ഒമ്പത് വർഷംകൊണ്ട് എൽ.പി.ജി കണക്ഷൻ ഇരട്ടിയാക്കിയത് മെച്ചമാണ്.

X
Top